Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
വിക്കിപീഡിയ വിവരം അനുസരിച്ച് മലയാളത്തിന്റെ പ്രിയ നായിക ഹണി റോസിന് ഈ സെപ്റ്റംബര്‍ കഴിഞ്ഞതോടെ 27 വയസ്സായി. കെട്ട്പ്രായം എത്തി എന്ന് സാരം. പക്ഷെ തനിക്കിപ്പോഴും കല്യാണത്തിനുള്ള പക്വത എത്തിയില്ല എന്നാണ് ഹണി റോസ് പറയുന്നത്.
അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കെ കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള നടിയുടെ പ്രതികരണമായിരുന്നു ഇത്. അടുത്ത പത്ത് വര്‍ഷത്തേക്ക് വിവാഹമുണ്ടാവില്ലെന്നും ഹണി വ്യക്തമാക്കി.
also read; നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
വിവാഹ സങ്കല്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോഴും തനിക്ക് അതിനുള്ള പക്വത എത്തി എന്ന സ്വയം തോന്നല്‍ വന്നിട്ടില്ല എന്നാണ് ഹണി റോസ് പറഞ്ഞത്.
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
അടുത്ത പത്ത് വര്‍ഷത്തേക്ക് കല്യാണം കഴിക്കാനുള്ള പദ്ധതിയേ ഇല്ലെന്നും നടി വ്യക്തമാക്കി
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
മലയാള സിനിമയിലെ ഏത് തനടനെ പോലെയിരിക്കണം ഭാവി വരന് എന്ന ചോദ്യത്തിന്, മലയാളവും കടന്നുള്ള ഉത്തരമാണ് നടി നല്‍കിയത്. മലയാളത്തില്‍ അങ്ങനെ ആരുമില്ല, എന്നാല്‍ അമേരിക്കന്‍ നടന് വില്‍ സ്മിത്തിനെ പോലെ ഒരാളാണ് സങ്കല്പത്തില് - ഹണി റോസ് പറഞ്ഞു.
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു ബ്രേക്ക് കിട്ടിയത് ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ്
കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഹണിയുടെ കരിയര്‍ തന്നെ മാറി. മമ്മൂട്ടിയ്ക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും മോഹന്‍ലാലിനൊപ്പം കനലിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. ദിലീപിനൊപ്പം ചെയ്ത റിങ് മാസ്റ്റര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഈ വര്‍ഷം റിലീസ് ചെയ്ത കുംബസാരം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'