»   » ഫോട്ടോ ഷൂട്ടിനിടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പറ്റിയ അബദ്ധം, മഞ്ജുവിനെ ഫോണ്‍ വിളിച്ച് ക്ഷമ ചോദിച്ചു!

ഫോട്ടോ ഷൂട്ടിനിടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പറ്റിയ അബദ്ധം, മഞ്ജുവിനെ ഫോണ്‍ വിളിച്ച് ക്ഷമ ചോദിച്ചു!

ഒരുകാലത്ത് മലയാള സിനിമയിലെ ഗ്ലാമര്‍ താരമായിരുന്നു നടി മഞ്ജു വാര്യര്‍. അഭിനയ ജീവിതത്തില്‍ നിന്ന് രണ്ട് തവണ ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

Posted by:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയിലെ ഗ്ലാമര്‍ താരമായിരുന്നു നടി മഞ്ജു വാര്യര്‍. അഭിനയ ജീവിതത്തില്‍ നിന്ന് രണ്ട് തവണ ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. എന്നാല്‍ അതിനിടെ നടന്ന ഒരു രസകരമായ സംഭവം. തിരിച്ചു വരവിന്റെ മുന്നോടിയായി നടി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ ഫോട്ടോ ഷൂട്ടിനിടെയാണ് ആ രസകരമായ സംഭവം നടന്നത്.

ഫോട്ടോ ഷൂട്ടിന് വേണ്ടി മഞ്ജുവിന് മേക്കപ്പിട്ടത് ജാനായിരുന്നു. അസാമുകാരിയായ ട്രാന്‍സ്ജന്‍ഡര്‍ ജാന്‍മണി ദാസ്. ആ സമയത്ത് ജാന്‍ കേരളത്തിലെത്തിയിട്ട് അധികമൊന്നുമായില്ല. കാര്യങ്ങളൊക്കെ കൃത്യമായി പഠിച്ചു വരുന്ന സമയം. ഫോട്ടോ ഷൂട്ട് പുറത്ത് വന്നതിന് ശേഷം ഒത്തിരി പേര്‍ ജാനിനെ വിളിച്ചു. മഞ്ജുവിന്റെ മേക്കപ്പ് ഇഷ്ടമായെന്നും പറഞ്ഞായിരുന്നു വിളി.

മഞ്ജുവിന്റെ മാറ്റം

മഞ്ജുവിന്റെ മാറ്റം

നാളുകള്‍ക്ക് ശേഷം മഞ്ജുവിനെ കണ്ടപ്പോള്‍ ഒത്തിരി മാറ്റം തോന്നി. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടിട്ടാണ് ഞങ്ങള്‍ വിളിച്ചതെന്നും നടി പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍മണി ദാസ് പറഞ്ഞത്.

 പൂര്‍ണിമയെ വിളിച്ചു

പൂര്‍ണിമയെ വിളിച്ചു

ഇടവേളയില്ലാതെ എല്ലാവരും വിളിച്ചുകൊണ്ടിരുന്നപ്പോള്‍ ജാന്‍മണി പൂര്‍ണിമയെ വിളിച്ച് കാര്യം തിരക്കി. മഞ്ജു ഇതിന് മുമ്പ് ഏതെങ്കിലും സിിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ടുണ്ടോ എന്ന് പൂര്‍ണിമയോട് ചോദിച്ചു.

 പൂര്‍ണിമ പറഞ്ഞത് ഇങ്ങനെ

പൂര്‍ണിമ പറഞ്ഞത് ഇങ്ങനെ

ജാന്‍മണിയുടെ ചോദ്യം കേട്ടപ്പോള്‍ പൂര്‍ണിമ ചിരിച്ചു. ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ച താരറാണിയായിരുന്നു മഞ്ജു വാര്യര്‍. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്.

മഞ്ജുവിനോട് ക്ഷമ ചോദിച്ചു

മഞ്ജുവിനോട് ക്ഷമ ചോദിച്ചു

അപ്പോള്‍ തന്നെ ജാന്‍മണി മഞ്ജുവിനെ വിളിച്ച് ക്ഷമ ചോദിച്ചു. എന്നാല്‍ മഞ്ജു അതെല്ലാം ഒരു തമാശയായിട്ടാണ് എടുത്തത്.

പൂര്‍ണിമ പറഞ്ഞിട്ട്

പൂര്‍ണിമ പറഞ്ഞിട്ട്

ഫോട്ടോ ഷൂട്ടിന് വേണ്ടി മഞ്ജുവിനെ അണിയിച്ച് ഒരുക്കാന്‍ നടി പൂര്‍ണിമ ഇന്ദ്രജിത്താണ് ജാന്‍മണിയെ സജസ്റ്റ് ചെയ്യുന്നത്.

English summary
Jaanmani Das about Manju Warrier.
Please Wait while comments are loading...

Malayalam Photos

Go to : More Photos