പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
ഓം ശാന്തി ഓശന എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ജൂഡ് ആന്റണി. ഇപ്പോഴിതാ ജൂഡ് ആന്റണിയ്ക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ. ഒരിക്കല്‍ സിനിമ സ്വപ്‌നം കണ്ട് നടന്ന് അത് സാധിക്കാതെ പോകുകെയും, ഇനി ഇപ്പോള്‍ പ്രായമായില്ലേ എന്ന് എന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു അവസരം നല്‍കുകയാണ് ജൂഡ് ആന്റണി.
സംഭവം ഇതാണ്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. അജു വര്‍ഗ്ഗീസ്, രഞ്ജി പണിക്കര്‍, സംവിധായകന്‍ ലാല്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നതാണ് ചിത്രം. ചിത്രത്തിലേക്ക് ഒരു പഴയ മുഖത്തിനെ കൂടി ആവശ്യമുണ്ട്. 60 വയസ് മുതല്‍ 70 വയസ് വരെയുള്ളവരെയാണ് ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
കൊച്ചിയിലാണ് ചിത്രീകരണം. ഒരു മാസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി പറയുന്നു.

പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓശാന.

പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
സംവിധായകന്‍ ലാല്‍ ജോസ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം രഞ്ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുന്നു.

പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ക്രേസി ഗോപാലന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ജൂഡ് സിനിമാ രംഗത്ത് എത്തുന്നത്.

പുതിയ ചിത്രത്തിലേക്ക് പഴയ മുഖങ്ങളെ ആവശ്യമുണ്ടത്രേ, ജൂഡ് ആന്റണി ഇത് എന്തിനുള്ള പുറപ്പാടാണ്?
ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമം എന്ന ചിത്രത്തിലെ ഡോളി ഡിക്രൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Click it and Unblock the Notifications