Don't Miss!
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
മമ്മൂട്ടി വീണ്ടും കള്ളനാകുന്നു
തിരുട്ടുഗ്രാമത്തിലെ പ്രസിദ്ധനായ കള്ളനാകാന്‍ പോകുകയാണ് മമ്മൂട്ടി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തിരുട്ടുഗ്രാമം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും കള്ളന്റെ വേഷം ചെയ്യുന്നത്. ഓര്‍ഡിനറി എന്ന ചിത്രത്തിനു തിരക്കഥ എഴുതിയ നിഷാദ് കോയയാണ് ഇതിനും തിരക്കഥ എഴുതുന്നത്.
തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. പൂര്‍ണമായും ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പ്രസിദ്ധമാണ്. അവിടെ എല്ലാവരും കള്ളന്മാരാണ്.കൂട്ടായ്മയാണ് കള്ളന്മാരുടെ വിജയവും. ആ കള്ളന്മാരുടെ കൂട്ടത്തിലെത്തിപ്പെടുന്ന മലയാളിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
ദിലീപിനെ നായകനാക്കി ഒട്ടേറെ കോമഡി ഹിറ്റൊരുക്കിയിട്ടുള്ള ജോണി ആന്റണി കുഞ്ചാക്കോ ബോബനെയും ബിജുമേനോനെയും നായകരാക്കി ചെയ്ത ഭയ്യ ഭയ്യ ആയിരുന്നു അവസാന ചിത്രം. അത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത ചിത്രമായിരുന്നു.
തിരുട്ടുഗ്രാമത്തിലൂടെ തന്റെ സ്വതസിദ്ധമായ കോമഡിയിലേക്കുള്ള വരവിനൊരുങ്ങുകയാണ് ജോണി. ഓര്‍ഡിനറി, പോളി ടെക്നിക്, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഷാദ് കോയ ഒരുക്കുന്ന തിരക്കഥയാണിത്. നിഷാദ് ആദ്യമായിട്ടാണ് മമ്മൂട്ടിക്കു വേണ്ടി തിരക്കഥ എഴുതുന്നത്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ