Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
'അപര്‍ണ'യുടെ അമ്മയെ കണ്ടെത്താന്‍ മോഹന്‍ലാല്‍ റഷ്യയില്‍ പോകും, ഒക്ടോബറില്‍!
പ്രിയദര്ശന് ഒരുക്കുന്ന ബഹുഭാഷ ചിത്രത്തില്‍ നായിക നായകന്മാരാകുന്നത് മോഹന്‍ലാലും അപര്‍ണ ഗോപിനാഥും. ഭാര്യാ ഭര്ത്താക്കന്മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ ഇരുവരും വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന് പുറമെ അസരി, റഷ്യന്‍, തുര്‍ക്കി, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
മുകേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രതാപ് പോത്തന് ശശികുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് മലയാളി താരങ്ങള്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...
മോഹന്‍ലാലിന്റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്
പ്രിയദര്ശന് ഒരുക്കുന്ന ബഹുഭാഷ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന് ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. അമ്മു ടു അമ്മു എന്നാണ് ചിത്രത്തിന്റെ പേരെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും തെറ്റായ വാര്‍ത്തയാണെന്ന പിന്നീട് വ്യക്തമായി
മോഹന്‍ലാലിന്റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്
ദമ്പതിമാരായിട്ടാണ് മോഹന്‍ലാലും അപര്‍ണ ഗോപിനാഥും അഭിനയിക്കുന്നത്
മോഹന്‍ലാലിന്റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്
തന്റെ അമ്മയെ കണ്ടെത്തുന്നതിന് വേണ്ടി റഷ്യയിലേയ്ക്ക് പോകുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ വേഷത്തിലെത്തുന്നത് അപര്‍ണയാണ്. ഭര്‍ത്താവും റഷ്യയിലേയ്ക്ക് ഇവരെ അനുഗമിയ്ക്കുന്നു
മോഹന്‍ലാലിന്റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്
മലയാളത്തിന് പുറമെ അസരി, റഷ്യന്‍, തുര്‍ക്കി, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
മോഹന്‍ലാലിന്റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്
മലയാളത്തില്‍ നിന്ന് പ്രതാപ് പോത്തന് ശശികുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അസര്ബൈജാന്കാരായ 21 അഭിനേതാക്കളും ചിത്രത്തിലുണ്ട്. അസെര്ബൈജാന് തലസ്ഥാനമായ ബാകുവില്‍ ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ