twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    |

    രാധിക പറയും മോഹന്‍ലാലിനെ വിളിച്ച് വീട്ടില്‍ വരരുതെന്ന് - സൂപ്പര്‍ താരം മോഹന്‍ലാലിനെ കുറിച്ച് മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞു എന്നാണ് ഫേസ്ബുക്ക് പേജിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ നല്ല സുഹൃത്താണ് പക്ഷേ കുടുംബത്തില്‍ കയറ്റാന്‍ പറ്റില്ല - ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെങ്ങനെയാണ് കേട്ട് വെറുതെയിരിക്കാന്‍ പറ്റുക.

    ഇതുകൊണ്ടും കഴിഞ്ഞില്ല, മോഹന്‍ലാല്‍ വീട്ടിലുള്ളപ്പോള്‍ മകള്‍ വിസ്മയയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ പോലും പേടിയാണ് എന്ന് ഭാര്യ സുചിത്ര പറഞ്ഞതായും ഫേസ്ബുക്ക് പേജായ ഫ്രണ്ട്‌സ്ബുക്ക് അടിച്ചുവിടുന്നു. വീട്ടില്‍ വേലക്കാരികളെ നിര്‍ത്താന്‍ പോലും പറ്റുന്നില്ലത്രെ. സഹിക്കാന്‍ വയ്യാതായപ്പോള്‍ മോഹന്‍ലാല്‍ പരാതി നല്‍കി. പുറകെ ഫേസ്ബുക്ക് പേജ് പൂട്ടുകയും ചെയ്തു.

    വേറെയും പേജ്

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    ട്രോള്‍ ലാലപ്പന്‍ എന്ന പേരിലും മോഹന്‍ലാലിനെതിരെ പേജുണ്ടായിരുന്നു. ഇതും ഡിലീറ്റ് ചെയ്തു.

    ആരാണ് പിന്നില്‍

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    മലയാളത്തിന്റെ മഹാനടനാണ് മോഹന്‍ലാല്‍. ആരാണ് മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം അഴിച്ചുവിടുന്നത്.

    വിമര്‍ശനങ്ങള്‍ പുതുമയല്ല

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഫേസ്ബുക്ക് പേജുകളില്‍ തമ്മില്‍ തല്ലുന്നതും താരങ്ങളെ വിമര്‍ശിക്കുന്നതും പുതുമയുള്ള കാര്യങ്ങളല്ല.

    ഫേസ്ബുക്ക് പേജ് പൂട്ടി, പക്ഷേ

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    ഫേസ്ബുക്കിലെ പേജായ ഫ്രണ്ട്‌സ് ബുക്ക് പൂട്ടിയെങ്കിലും പേജിലെ പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ടുകളായി വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്നതായാണ് വിവരം.

    ആരാണീ ലാലപ്പന്‍

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    മോഹന്‍ലാലിനെ ലാലേട്ടന്‍ എന്ന് ആരാധകര്‍ വിളിച്ചുകേട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ പറയുന്നത് ലാലപ്പന്റെ കഥകളാണ്. ആരാണ് ലാലപ്പന്‍

    അക്രമം വീട്ടുകാരോടും

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    മോഹന്‍ലാലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടുകാരെയും കൂട്ടുകാരെയും കൂടി ചേര്‍ത്താണ് അനാവശ്യം പ്രചരിപ്പിക്കുന്നത്.

    ആരെയും വെറുതെ വിടില്ല

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    മരിയ ഷറപ്പോവ മുതല്‍ പൃഥ്വിരാജും ദിലീപും കാവ്യാമാധവനും ഫഹദ് ഫാസിലും വരെയുള്ളവര്‍ ഫേസ്ബുക്കില്‍ ഈ വിമര്‍ശന വൈകൃതത്തിന്റെ ഇരകളാണ്.

    പണി പാളും

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നടക്കുന്നത് പോലെ എളുപ്പമല്ല കാര്യങ്ങള്‍, പോലീസ് അന്വേഷണം തുടങ്ങിയാല്‍ പേജിന് പിന്നിലുള്ളവര്‍ എളുപ്പം കുടുങ്ങും.

    ഐടി ആക്ടാണ് കാര്യം

    മോഹന്‍ലാലിനെക്കുറിച്ച് സുരേഷ് ഗോപി അങ്ങനെ പറഞ്ഞോ?

    ഫേസ്ബുക്കിലൂടെയുള്ള അപകീര്‍ത്തി ഐ ടി നിയമത്തിന്റെ പരിധിയിലാണ് വരിക. പിന്നീട് ഇരവാദം പറഞ്ഞുനടന്നിട്ട് കാര്യമുണ്ടാകില്ല എന്നര്‍ഥം.

    English summary
    Facebook pages against Mohanlal has been deleted and the actor has initiated legal action against its admins.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X