»   » 26 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഡയലോഗ് വീണ്ടും, വീഡിയോ കാണൂ

26 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഡയലോഗ് വീണ്ടും, വീഡിയോ കാണൂ

പുലിമുരുകന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറക്കി.

Posted by:
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തിറക്കി. നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച സോളമന്‍ എന്ന കഥാപാത്രം പറഞ്ഞ ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്.

സോളമന്റെ ഉത്തമ ഗീതത്തിലെ ഡയലോഗാണ് വീഡിയോയില്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് വായിക്കൂ...


രാഷ്ട്രീയ ചിത്രം

രാഷ്ട്രീയ ചിത്രം

വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു വീണ്ടും ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് വെള്ളിമൂങ്ങ.


 പഞ്ചായത്ത് സെക്രട്ടറിയുടെ വേഷം

പഞ്ചായത്ത് സെക്രട്ടറിയുടെ വേഷം

ഉലഹന്നാന്‍ എന്ന പഞ്ചയത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.


മോഹന്‍ലാല്‍-മീന

മോഹന്‍ലാല്‍-മീന

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.


ടൈറ്റില്‍ വീഡിയോ

ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ കാണാം..ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Munthiri Vallikal Thalirkkumbol tittle video.
Please Wait while comments are loading...

Malayalam Photos

Go to : More Photos