Don't Miss!
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
വിവാഹ ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു
വിവാഹം തന്റെ അഭിനയ ജീവിതത്തിന് തടസ്സമേ അല്ലെന്ന് പത്മപ്രിയ നേരത്തെ വ്യക്തമാക്കിയതാണ്. തുടര്‍ന്ന് അഭിനയിക്കും എന്ന് പറഞ്ഞ നടി ഇതാ ആ വാക്ക് പാലിക്കുന്നു. വിവാഹ ശേഷം പത്മപ്രിയ തിരികെ എത്തുന്നു. തമിഴിലൂടെയാണ് മടങ്ങിവരവ്.
'സത്തം പോടാതെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ മടങ്ങിവരവ്. 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയയെ കൂടാതെ മറ്റ് രണ്ട് മലയാളി നായികമാര്ക്കൂടെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രമ്യ നമ്പീശനും പാര്വ്വചതിയും.
ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ ശക്തമായ വേഷമാണ് പത്മപ്രിയ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത കര്‍ണാടിക് സംഗീതഞ്ജനായ സുധ രഘുനാഥന് ആമ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. സിനിമയുടെ ചിത്രീകരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
2013 ല്‍ പുറത്തിറങ്ങിയ 'തങ്കമീന്‍' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് പത്മപ്രിയ അഭിനയിച്ചത്. മലയാളത്തില്‍ ചെയ്ത 'ഇയ്യോബിന്റെ പുസ്തക'മാണ് ഒടുവില്‍ റിലീസായത്. 'ബ്രഹ്മന്‍' എന്ന ഒരു ചിത്രത്തിന് കൂടെ പത്മപ്രിയ തമിഴില്‍ കരാറൊപ്പിട്ടിട്ടുണ്ടെന്നാണ് വിവരം.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്