twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറഞ്ഞ് ശീലമില്ലെങ്കിലും അവസാനം മാപ്പ് പറഞ്ഞു, താന്‍ വിമര്‍ശിച്ചതിന് മാപ്പ് പറയുന്നു

    By ഭദ്ര
    |

    താരങ്ങളെ വിമര്‍ശിച്ച് നെഗറ്റീവ് പബ്ലിസിറ്റി നേടിയെടുക്കുന്നില്‍ മുന്നിലാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

    മമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടുംമമ്മൂട്ടിയെ വിമര്‍ശിച്ചതിന് രാം ഗോപാലിന് കിട്ടിയത് ഒന്നും പോരന്ന് തോന്നുന്നു, ഇപ്പോഴിതാ വീണ്ടും

    മമ്മൂട്ടിയെയും ദുല്‍ഖറിനെയും വിമര്‍ശിച്ച് കണക്കിന് കിട്ടിയപ്പോള്‍ അവസാനം മാപ്പ് പറഞ്ഞു. പിന്നാട് ടോളിവുഡ് നടന്‍ ചിരഞ്ജീവിക്കെതിരെയായിരുന്നു. ഇപ്പോഴിതാ വീണ്ടും മാപ്പ്..

    മാപ്പുകളുടെ പ്രവാഹം

    മാപ്പ് പറഞ്ഞ് ശീലമില്ലെങ്കിലും മാപ്പ്


    മാപ്പ് പറഞ്ഞ് ശീലമില്ലെങ്കിലും മാപ്പ്. ഇതാണ് ഇപ്പോഴത്തെ രാം ഗോപാല്‍ വര്‍മ്മയുടെ രീതി. മമ്മൂട്ടിയെയും ദുല്‍ഖറിനെയും വിമര്‍ശിച്ചതിന് കണക്കിന് കിട്ടിയപ്പോള്‍ ഇതേ രീതിയിലാണ് മാപ്പ് പറഞ്ഞത്.

    ചിരഞ്ജീവിക്കെതിരെ

    ചിരഞ്ജീവിക്കെതിരായിരുന്നു വിമര്‍ശനങ്ങള്‍


    മമ്മൂട്ടിയ്ക്ക് ശേഷം ചിരഞ്ജീവിക്കെതിരായിരുന്നു വിമര്‍ശനങ്ങള്‍. അദ്ദേഹത്തിന്റെ 150ാം മത്തെ ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തെ പരിഹസിച്ചായിരുന്നു രംഗത്തെത്തിയത്.

    മാപ്പ് പറയുന്നു

    ചിത്രത്തെ താന്‍ വിമര്‍ശിച്ചത്തില്‍ എല്ലാ ആരാധകരോടും മാപ്പ് പറയുന്നു


    അദ്ദേഹത്തിന്റെ 150ാം മത്തെ ചിത്രത്തെ താന്‍ വിമര്‍ശിച്ചത്തില്‍ എല്ലാ ആരാധകരോടും മാപ്പ് പറയുന്നു എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.

    ആശംസകള്‍

    ചിത്രത്തിന്റെ ആശംസകള്‍ നേര്‍ന്നു


    ചിത്രത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു അവസാനത്തെ ട്വിറ്റര്‍ പോസ്റ്റ്. സാധാരണ ആരോടും മാപ്പ് പറഞ്ഞ് ശീലിക്കാത്ത രാം ഗോപാല്‍ വര്‍മ്മയ്ക്ക് എന്ത് പറ്റി എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

    English summary
    Ram Gopal Varma apologises to all Chiranjeevi fans for criticising him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X