» 

സാന്ദ്ര മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

Posted by:

ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പിച്ചവച്ചു തുടങ്ങിയ സാന്ദ്ര തോമസ് ഇപ്പോള്‍ മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു സ്ത്രീ സാനന്നിധ്യമായി നിലയുറച്ചുകഴിഞ്ഞു. കിളിപോയി, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രി ഇപ്പോള്‍ നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തി നേടി കൊണ്ടിരിക്കുകയാണ്.

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര വെള്ളിത്തിരയില്ലെത്തുന്നത്.

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

ഫഹദ് ഫാസില്‍ നായകനായ ആമേന്‍, ആസിഫ് അലി നായകനായ കിളിപോയി തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തുകൊണ്ട് സാന്ദ്ര സജീവമായി

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഫ്രൈഡെ എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് എന്ന അഭിനേത്രി നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്.

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

ലിജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മൂന്ന് കോടിയുടെ വിജയം നേടിയിരുന്നു

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

ലാല്‍ പ്രധാന വേഷത്തിലെത്തുന്ന സക്കറിയയുടെ ഗര്‍ഭിണിയാണ് സാന്ദ്ര നിര്‍മ്മിച്ച മറ്റൊരു ചിത്രം

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്.

സാന്ദ്രതോമസ് മലയാളസിനിമയിലെ വ്യത്യസ്ത സ്ത്രീസാന്നിധ്യം

വ്യത്യസ്ത വയസ്സിലുള്ള ഗര്‍ഭിണികളുടെയും അവരെ പരിശോധിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു ഗര്‍ഭിണിയായി സാന്ദ്രയും ചിത്രത്തിലെത്തുന്നു.

Read more about: sandra thomas, actress, producer, friday, zachariyayude garbhinikal, സാന്ദ്ര തോമസ്, നടി, നിര്‍മ്മാതാവ്, സക്കറിയയുടെ ഗര്‍ഭിണികള്‍
English summary
Sandra Thomas Different Female In Malayalam Film Industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos