Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ലഫ്. കേണല്‍ സതീഷ് പണ്ഡിറ്റ് വരുന്നു
പണ്ഡിറ്റ് തെളിച്ച പാതിയിലൂടെ തന്നെയാണ് ഷാനവാസും സിനിമയില്‍ ചുവടുവയ്ക്കുന്നത്. സന്തോഷിനെ വെല്ലുവിളിയ്ക്കുകയെന്ന ഉദ്ദേശത്തോടെ തന്റെ ആദ്യസിനിമയ്ക്ക് ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്നാണ് ഷാനവാസ് പേരിട്ടിരിയ്്ക്കുന്നത്.
സന്തോഷിനെപ്പോലെ സിനിമയില്‍ ക്യാമറയൊഴിച്ചുള്ള എല്ലാസംഭവങ്ങളിലും ഷാനവാസും കൈവെയ്ക്കുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം, അഭിനയം ഗാനരചന, സംഗീതം, ആലാപനം, മേക്കപ്പ്, കോസ്റ്റിയൂം, കൊറിയോഗ്രാഫി, സംഘട്ടനം, കലാസംവിധാനം, എന്നിങ്ങനെ പോസ്റ്റര്‍ ഡിസൈനിങും ഗതാഗതവും വരെ ഷാനവാസാണ് കൈകാര്യം ചെയ്യുന്നത്.
ശ്രീ രാജാസ് പ്രൊഡക്ഷന്‍സിനു വേണ്ടി നിര്‍മിക്കുന്ന ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയിലെ 21 വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഷാനവാസ് ഇതിനിടെ ചിത്രത്തില്‍ ഡബിള്‍ റോളിലും അഭിനയിക്കുന്നുണ്ട്. ഷാനവാസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ 'കരളേ കരളിന്റെ കുളിരേ' 'സിനിമ സിനിമ' എന്നു തുടങ്ങുന്ന ഗാനങ്ങള്‍ ഇതിനോടം യൂട്യൂബില്‍ ഹിറ്റായിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റെന്ന പേരിനോട് സാമ്യതയുള്ള പേര് സിനിമയ്ക്ക് നല്‍കിയതിന് പിന്നില്‍ ചില ഉദ്ദേശ്യങ്ങളുണ്ടെന്നും അത് സിനിമ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും ഷാനവാസ് പറയുന്നു. ലഫ് കേണല്‍ സതീഷ് പണ്ഡിറ്റെന്ന പേര് ഇനി മോഹന്‍ലാലിനുള്ള പാരയാണെന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'