Don't Miss!
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലാല്‍, മഞ്ജു, സത്യന് ; ചിത്രം കേരളപ്പിറവി ദിനത്തില്‍
സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന് കേട്ടപ്പോള്‍ മുതല്‍ മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിപ്പ് തുടങ്ങിയതാണ്. എന്നാലിതാ കേരളപ്പിറവി ദിനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്.
കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സത്യന് അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന് എന്നീ ചിത്രങ്ങളിലാണ് മുമ്പ് മഞ്ജു അഭിനയിച്ചിരുന്നത്. ലാലിനൊപ്പം മഞ്ജു തകര്‍ത്തഭിനയിച്ച ആറാം തമ്പുരാന്, കന്മദം എന്നിവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാലിതാദ്യമായാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
നടന് രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്. ആശിര്വീദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു