»   » തിരക്കിനിടയില്‍ പാന്റിടാന്‍ മറന്നു പോയോ? ശാലിന്റെ ഫോട്ടോയ്ക്ക് കമന്‍റ് , വൈറലാവുന്ന ഫോട്ടോ കാണാം

തിരക്കിനിടയില്‍ പാന്റിടാന്‍ മറന്നു പോയോ? ശാലിന്റെ ഫോട്ടോയ്ക്ക് കമന്‍റ് , വൈറലാവുന്ന ഫോട്ടോ കാണാം

മല്ലുസിങ്ങ്, വിശുദ്ധന്‍, മാണിക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ശാലിന്‍ അഭിനയിച്ചിട്ടുണ്ട്

Written by: Nihara
Subscribe to Filmibeat Malayalam
വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയിരുന്നു ശാലിന്‍. പക്ഷേ മിനി സ്‌ക്രീനിലൂടെയാണ് ശാലിനെ ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങിയത്. ഓട്ടോഗ്രാഫ് സീരിയലിലെ അഞ്ചു പേരിലൊരാളായാണ് ശാലിനും വേഷമിട്ടത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരം പിന്നീട് സിനിമയിലേക്ക് പ്രവേശിച്ചു.

മല്ലുസിങ്ങ്, വിശുദ്ധന്‍, മാണിക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ഷോര്‍ട്ട് ഫിലിമിലും ശാലിന്‍ കഴിവു തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ശാലിന്‍ ഇടയ്ക്കിടയ്ക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

മിനിസ്ക്രീനിലൂടെ അറിയപ്പെട്ടു

ബാലതാരമായി സിനിമയിലെത്തി

വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയിരുന്നു ശാലിന്‍. പക്ഷേ മിനി സ്‌ക്രീനിലൂടെയാണ് ശാലിനെ ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങിയത്. ഓട്ടോഗ്രാഫ് സീരിയലിലെ അഞ്ചു പേരിലൊരാളായാണ് ശാലിനും വേഷമിട്ടത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരം പിന്നീട് സിനിമയിലേക്ക് പ്രവേശിച്ചു.

ഷോര്‍ട്ട് ഫിലിമും ചെയ്തു

സീരിയലില്‍ നിന്നും സിനിമയിലേക്ക്

മല്ലുസിങ്ങ്, വിശുദ്ധന്‍, മാണിക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല ഷോര്‍ട്ട് ഫിലിമിലും ശാലിന്‍ കഴിവു തെളിയിച്ചിട്ടുണ്ട്.

ആരാധകരുടെ കമന്‍റ്

സ്റ്റൈലിഷ് ഫോട്ടോ ഫേസ്ബുക്കില്‍

ശാലിന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് കൂടുതല്‍ പേരും കമന്റ് ഇട്ടിട്ടുള്ളത്. ഫോട്ടോ ഫേസ്ബുക്കില്‍ ഇടാനുള്ള തിരക്കില്‍ പാന്റ് ഇടാന്‍ മറന്നോയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. കൂളിങ്ങ് ഗ്ലാസും കുഞ്ഞു ബാഗുമായി സ്‌റ്റൈലിഷായിട്ടുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്.

അനുകൂലിച്ചും കമന്‍റുകള്‍

മോശമായൊന്നും ഇല്ല

ആണ്‍കുട്ടികള്‍ക്ക് നിക്കറും സ്ലീവ്‌ലെസ്സും ഇടാമെങ്കില്‍ പെണ്‍കുട്ടികള്‍ക്കും അത് ഇടാമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫോട്ടോയില്‍ മോശമായൊന്നും തോന്നുന്നില്ലെന്നും കുറിച്ചിട്ടുണ്ട്.

English summary
Shalin posted a new photo in facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos