Don't Miss!
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ദിലീപിന്റെ സൈക്കിളിന് സുരാജിന്റെ ശബ്ദം
ഒത്തിരി ചിത്രങ്ങളില്‍ ദിലീപിന്റെ സന്തതസഹചാരിയായ സുരാജ് വെഞ്ഞാറാംമൂട് അഭിനയിച്ചിട്ടുണ്ട്. ഇത്തവണ സുരാജില്ല, പക്ഷെ സുരാജിന്റെ ശബ്ദമുണ്ടാവും. കാര്യ പിടികിട്ടികാണില്ല, വ്യക്തമാക്കാം.
തെലുങ്കിലെ സൂപ്പര്‍ സംവിധായകനായ രാജമൗലി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇവന് മര്യാദ രാമന്. തെലുങ്കിലെ മര്യാദ രാമന് എന്ന ചിത്രത്തിന്റെ റീമേക്കായ ഇവന് മര്യാദ രാമനില്‍ ദിലീപിന്റെ സന്തത സഹചാരിയുടെ വേഷം ചെയ്യുന്നത് ഒരു സൈക്കിളാണ്. ചിത്രത്തിന്റെ പോസ്റ്റ്റുകളിലെല്ലാം ഇതിനോടകം ആ സൈക്കിളിനെ നിങ്ങള്‍ കണ്ടതാവും. ടൈറ്റില്‍ ഡിസൈനിങിലും സൈക്കിളിന്റെ ആകര്‍ഷണമുണ്ട്.
ഒരു കഥാപാത്രത്തിന് തുല്യമാണ് ചിത്രത്തില്‍ ഈ സൈക്കിള്‍. നിര്‍ണായകമായ ഒരു റോളും ഈ സൈക്കിളിനുണ്ട്. ഈ സൈക്കിള്‍ ദിലീപിനോട് സംസാരിക്കും. അതും ദേശീയ പുരസ്കാര ജേതാവായ സുരാജ് വെഞ്ഞാറാം മൂടിന്റെ ശബ്ദത്തില്‍. സുരാജാണ് സൈക്കിളിന് ശബ്ദം നല്‍കുന്നത്.
ഉദയകൃഷ്ണ - സിബി കെ തോമസ് വീണ്ടും ദിലീപിന് വേണ്ടി തിരക്കഥെയെഴുതുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി