»   » ആക്ഷന്‍ താരങ്ങള്‍ക്ക് സുരക്ഷയില്ല, തനിക്കും ഇതുപോലൊയൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി വേദിക

ആക്ഷന്‍ താരങ്ങള്‍ക്ക് സുരക്ഷയില്ല, തനിക്കും ഇതുപോലൊയൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി വേദിക

കന്നട നടന്മാര്‍ ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തില്‍ വീണു മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് ഇത്തരം രംഗങ്ങള്‍ പല സിനിമകള്‍ക്കും വേണ്ടി ചിത്രീകരിക്കുന്നത്.

Posted by:
Subscribe to Filmibeat Malayalam

കന്നട നടന്മാര്‍ ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തില്‍ വീണു മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് ഇത്തരം രംഗങ്ങള്‍ പല സിനിമകള്‍ക്കും വേണ്ടി ചിത്രീകരിക്കുന്നത്.

എന്നാല്‍ ചിത്രീകരണത്തിന് മുമ്പ് തനിക്ക് നീന്താനറിയില്ലെന്ന് മരിച്ചവരിലൊരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകനോ നിര്‍മാതാക്കളോ ആരു തന്നെ കാര്യമാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍.

ആക്ഷന്‍ താരങ്ങള്‍ക്ക് ചിത്രീകരണ സമയത്ത് സുരക്ഷിതത്വം കുറവാണ്. പലരും ജീവന്‍ പണയം വച്ചാണ് അഭിനയിക്കാന്‍ തയ്യാറാകുന്നതെന്ന് നടി വേദിക പറയുന്നു. തനിക്കും അടുത്തിടെ സമാനമായ ഒരു അനുഭവം ഉണ്ടായെന്നും നടി പറഞ്ഞു.

മറ്റൊന്നും ആലോചിക്കില്ല

മറ്റൊന്നും ആലോചിക്കില്ല

എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ മറ്റൊന്നും ആലോചിക്കില്ലെന്നും നടി പറഞ്ഞു.

സുരക്ഷ വേണം

സുരക്ഷ വേണം

എത്ര ചെറിയ രംഗമാണെങ്കില്‍ പോലും അഭിനേതാക്കള്‍ക്ക് സുരക്ഷിതത്വം വേണമെന്ന് നടി വേദിക പറയുന്നു.

അപകടം

അപകടം

മസ്തിഗുഡി എന്ന കന്നട ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയവരായ അനില്‍, രാഘവ് എന്നിവരാണ് മരിച്ചത്.

പ്രതികരണം

പ്രതികരണം

ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തില്‍ സുരക്ഷിതമില്ലായ്മയെ കുറിച്ച് സിനിമാ ലോകം പ്രതികരിച്ചിരുന്നു.

English summary
Vedika about location accidents.
Please Wait while comments are loading...

Malayalam Photos

Go to : More Photos