twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല സിനിമയുടെ യഥാര്‍ത്ഥ കൊലയാളികള്‍

    By Aswathi
    |

    സിനിമ ഒരു എന്റര്‍ടൈന്‍മെന്റാണെന്ന കാര്യം പലപ്പോഴും പലരും മറക്കുന്നു. പ്രേക്ഷകരെ സന്തോഷിപ്പിക്കു എന്നതല്ലേ സനിമയുടെ അത്യന്തമായ ദൗത്ത്യം. ചില കഥകളാണ് സിനിമ. കഥയില്‍ ചോദ്യമില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞുവച്ചതുമാണ്. എന്നിട്ടും പലരും ചോദ്യം ചെയ്യുന്നു. പുറത്തിറങ്ങുന്ന ഒരു സിനിമ പോലും മികച്ചത് എന്ന് സമ്മതിച്ചുകൊടുക്കാന്‍ മടിയുള്ളവരുമുണ്ട്. ഇറങ്ങുന്നതെല്ലാം നല്ല സിനിമകളാണെന്നല്ല, നല്ലത് കണ്ടാല്‍ അംഗീകരിച്ചുകൂടെ എന്നേ ഉദ്ദേശിച്ചുള്ളൂ.

    തിയേറ്ററില്‍ പൊട്ടി എന്ന് വിധിയെഴുതിത്തള്ളിയ പല ചിത്രങ്ങളും ടിവിയില്‍ വന്നപ്പോള്‍ നല്ല റേറ്റിങില്‍ ഓടുന്നുണ്ടെന്നതാണ് വാസ്തവം. പോട്ടി എന്നല്ല, പൊട്ടിച്ചു എന്ന് വേണം പറയാന്‍. കാശ് കൊടുത്ത്, എന്റര്‍ടൈന്‍മെന്റ് ആഗ്രഹിച്ച് തിയേറ്ററിലെത്തുന്നവരെ 'തല്ലിപ്പൊളി' പടം കാണിച്ച് പറ്റിക്കുന്നതിനെ വിമര്‍ശിക്കണം. അത് സിനിമ തിയേറ്ററിലിരുന്ന് കണ്ട് അതിന്റെ നല്ലതും ചീത്തയും മനസ്സിലാക്കി വേണ്ട.

    who-is-the-real-killer-the-films

    പക്ഷെ അതല്ലല്ലോ ചെയ്യുന്നത്, ആരെങ്കിലും ഒരാള്‍ കാണും, നാല് വരിയില്‍ സിനിമ പൊട്ടി എന്നൊരു റിവ്യ ഫേസ്ബുക്കില്‍ പോസ്റ്റും, ലൈക്കിലൂടെയും ഷെയറിലൂടെയും അതിന് സിനിമയെക്കാള്‍ പ്രചാരണം. പോരെ, സിനിമ കണ്ട ഒരേ ഒരാളുടെ അഭിപ്രായം, സിനിമ ഒട്ടും നന്നായില്ല എന്ന റിവ്യുവരെ എത്തും. എന്നിട്ടതിനെ തിയേറ്ററില്‍ നിന്നും ആട്ടി ഓടിക്കും. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വലിയൊരു സംഘത്തിന്റെ വര്‍ഷങ്ങളും മാസങ്ങളുമെടുത്തുള്ള പ്രയത്‌നം വെറുതേ...

    <strong>വെള്ളിയാഴ്ച ഒരു നല്ല ദിവസം തന്നെയാണ്</strong>വെള്ളിയാഴ്ച ഒരു നല്ല ദിവസം തന്നെയാണ്

    English summary
    Who is the real killer of the films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X