മോഹന്‍ലാലിന്റെ കാര്യത്തില്‍ ആരും ഇടപെടാറില്ല, എല്ലാം ലാലിന്റെ ഇഷ്ടം പോലെ !!

By Aswini

1994 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗന്ധീവം എന്ന ചിത്രത്തിന് ശേഷം, 21 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ ചന്ദ്ര ശേഖരന്‍ യെലെട്ടി സംവിധാനം ചെയ്യുന്ന മാനമാന്ത എന്ന ചിത്രത്തിലാണ് ലാലിപ്പോള്‍ അഭിനയിക്കുന്നത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക് പോയ മോഹന്‍ലാലിന് ഒരു അസൗകര്യവും വരുത്താതെ ടീം അംഗങ്ങള്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്നാണ് ടോളിവുഡില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...

യേട്ടിയും ലാല്‍ സാറും

മോഹന്‍ലാലിന്റെ കാര്യത്തില്‍ ആരും ഇടപെടാറില്ല, എല്ലാം ലാലിന്റെ ഇഷ്ടം പോലെ !!

മോഹന്‍ലാലും സംവിധായകന്‍ ചന്ദ്രശേഖര്‍ യേലെട്ടിയും തമ്മില്‍ ഒരു പരസ്പര ബഹുമാനമുണ്ടെന്ന് സഹസംവിധായകന്‍ സിബി ചാലശേരി പറയുന്നു

ലാല്‍ സാറിന്റെ സ്‌പെയ്‌സ് കൊടുക്കും

മോഹന്‍ലാലിന്റെ കാര്യത്തില്‍ ആരും ഇടപെടാറില്ല, എല്ലാം ലാലിന്റെ ഇഷ്ടം പോലെ !!

ചന്ദ്രശേഖര്‍ യെലെട്ടി ലാല്‍ സാറിന്റെ ജോലിയില്‍ ഇടപെടുകയോ, അദ്ദേഹത്തിന് ബുദ്ധിമുട്ടള്ള രീതിയില്‍ പെരുമാറാറോ ഇല്ല. ലാല്‍ സാറിന് അദ്ദേഹത്തിന്റേതായ വര്‍ക്കിങ് സ്‌പെയസ് നല്‍കാറുണ്ട്- സിബി പറഞ്ഞു

ഫോട്ടോയ്ക്ക് വേണ്ടി

മോഹന്‍ലാലിന്റെ കാര്യത്തില്‍ ആരും ഇടപെടാറില്ല, എല്ലാം ലാലിന്റെ ഇഷ്ടം പോലെ !!

സിനിമയുടെ ആവശ്യത്തിന് വേണ്ടി മോഹന്‍ലാലിന്റെ ഒരു ഫോട്ടോ എടുക്കണമായിരുന്നു. ലാല്‍ സാറിന് എങ്ങിനെയാണോ ആ ഫോട്ടോ വേണ്ടത്, ആ ആംഗിളില്‍ വേണം ഫോട്ടോ എടുക്കാനെന്ന് ഫോട്ടോഗ്രറോട് യെലെത്തി പറഞ്ഞുവത്രെ

 മാനമാന്തയെ കുറിച്ച്

മോഹന്‍ലാലിന്റെ കാര്യത്തില്‍ ആരും ഇടപെടാറില്ല, എല്ലാം ലാലിന്റെ ഇഷ്ടം പോലെ !!

തെലുങ്കിലും മലയാളത്തിലുമായിട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന്റെ നായികയായി ഗൗതമിയാണ് ചിത്രത്തിലെത്തുന്നത്. ഒരു പ്രധാന്യമുള്ള വേഷം ചെയ്തുകൊണ്ട് ഉര്‍വശിയും സിനിമയിലെത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X