Don't Miss!
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- News കലാശക്കൊട്ടിനിടെ സംഘര്‍ഷം; കരുനാഗപ്പള്ളിയില്‍ സിഐയ്ക്കും എംഎല്‍എയ്ക്കും പരുക്ക്
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മോഹന്‍ലാലിനെ ഒഴിവാക്കാന്‍ റീനു കണ്ടെത്തിയ വഴി
വനിതാ രത്നം മാഗസിന്റെ റിപ്പോര്‍ട്ടറാണ് വിനീത് എന്‍ പിള്ള. സത്യസന്ധനും മിടുക്കനുമായ റിപ്പോര്‍ട്ടറായിരുന്നു വിനീത്. ഇയാളെഴുതിയ ആര്‍ട്ടിക്ക്ള്‍സ് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വിനീതിന് ജോലിയില്‍ പഴയതുപോലെ ആത്മാര്‍ത്ഥതയൊന്നുമില്ല.
സ്വാഭാവികമായും വനിതാരത്നത്തിന്റെ ചുമതല വഹിക്കുന്ന കല്യാണിയ്ക്ക് വിനീതിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന ചിന്തയുണ്ടാകുമല്ലോ. പലപണിയും നോക്കിയിട്ട് നടക്കാതായപ്പോഴാണ് കല്യാണിയുടെ മുന്നില്‍ ഒരു വഴി തെളിഞ്ഞത്.
സമൂഹ്യപ്രവര്ത്തനങ്ങളിലൂടെ അറിയപ്പെടുന്ന അഡ്വക്കറ്റ് ദീപയുടെ അഭിമുഖം എടുക്കാന്‍ വിനീതിനെ പറഞ്ഞയയ്ക്കുക. ദീപയുടെ അഭിമുഖം ഒരിക്കലും വിനതിന് ലഭിയ്ക്കില്ലെന്ന വിശ്വാസമാണ് ഈ തന്ത്രത്തിന് പിന്നില്‍. ഇതിന്റെ പേരില്‍ വനീതിന്റെ മാഗസിനില്‍ നിന്ന് പുറത്താക്കുകയും ആകാം.
തുടര്‍ന്ന് ദീപയുടെ അഭിമുഖത്തിന് വേണ്ടിയുടെ വിനീതിന്റെ അലച്ചിലാണ് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. വിനീതായി മോഹന്‍ലാലും ദീപയായി മഞ്ജു വാര്യരും അഭിനയിക്കുന്ന ചിത്രത്തില്‍ കല്യാണിയാകുന്നത് റീനു മാത്യൂസ് ആണ്.
എ ബി സി ഡി, 1983 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്കബ് ഗ്രിഗറി മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറായി ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്.
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
-
അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍