twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജ-ജനപ്രിയന്‍, ഗ-ഗര്‍വ്വില്ലാത്തവന്‍, ത...

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/starpage/02-jagathy-completing-30-years-as-an-artist-2-aid0166.html">« Previous</a>

    Jagathy Sreekumar
    ജഗതിയിലെ പ്രതിഭയെ മലയാളി പ്രേക്ഷകര്‍ എന്നോ തിരിച്ചറിഞ്ഞതാണ്. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ജഗതിയോളം വരുമോ ചില ടൈപ്പ് കഥാപാത്രങ്ങളെ മാത്രം
    വളര്‍ത്താന്‍ കൂട്ടുനില്‍ക്കുന്ന ഫാന്‍സുകാരുടെ പ്രകടനങ്ങളില്‍ അഭിരമിക്കുന്നവര്‍- ഇതൊരു പ്രസക്തമായ ചോദ്യമാണ്. ഇതിന്റെ ഉത്തരമാകട്ടെ ഇല്ല എന്നു തന്നെയാകാതെ തരവുമില്ല.

    സ്വയം സൃഷ്ടിച്ച ആരാധകരെ കൊണ്ട് തിയറ്ററില്‍ പ്രകടനം നടത്തുക. സെറ്റുകളില്‍ മഹാരാജാവിനെ പോലെ വരിക, ഫാന്‍സിനുവേണ്ടി പണം ചിലവഴിക്കുക, രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ എന്തൊരു നാണക്കേടാണിത്?

    പുറത്താകുമ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളേക്കാള്‍ ഉള്ളിലിരുന്നുകൊണ്ടുതന്നെ സത്യമെന്ന് തോന്നുന്നത് വിളിച്ചു പറയണം. അതിന് ജഗതിക്കേ കഴിയൂ കാരണം ജഗതിയെന്ന വാക്കിന് അദ്ദേഹം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്, ജ എന്നാല്‍ ജനപ്രിയന്‍,ഗ എന്നാല്‍ ഗര്‍വ്വില്ലാത്തവന്‍,തി എന്നാല്‍
    തിക്താനുഭവങ്ങള്‍ ഓര്‍മ്മിക്കാത്തവന്‍- എത്രമാത്രം ശരിയാണെന്ന്് നമുക്ക് തോന്നിപ്പോകും.

    ഇന്നും സെറ്റിലെത്തിയാല്‍ സ്‌ക്രിപ്റ്റ് വാങ്ങി തന്റെ സംഭാഷണം കുട്ടിയെ പോലിരുന്ന് പഠിക്കുന്ന
    ജഗതിയെ നമുക്ക് കാണാം. ..ഒറ്റ സിനിമ കഴിഞ്ഞാല്‍ വിണ്ണിലെ താരങ്ങളാണ് തങ്ങളെന്ന് അഹമ്മതിയ്ക്കുന്ന പുതിയ തലമുറ ഇതൊക്കെ കണ്ടെങ്കിലും എന്തെങ്കിലും പഠിക്കേണ്ടതല്ലേ.

    മുന്‍പേജില്‍
    കിരീടവും ചെങ്കോലുമില്ലാത്ത രാജാവ്

    <ul id="pagination-digg"><li class="previous"><a href="/starpage/02-jagathy-completing-30-years-as-an-artist-2-aid0166.html">« Previous</a>

    English summary
    Actor jagathy sreekumar completing 30 years as successful artist in Malayalam Film industry. He has performed in more than a 1000 Malayalam films and also directed two films and has written screenplays for two films. His stage name derives from the town of Jagathy in southern Kerala, near the state capital Thiruvananthapuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X