twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഷ് 40; ആഷിന്റെ 40 വ്യത്യസ്ത ഭാവങ്ങള്‍

    By Aswathi
    |

    താരസുന്ദരി ഐശ്വര്യ റായി നാല്‍പ്പത് വയസ്സ് പിന്നിട്ടിരിക്കുന്നു. സ്ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്ക് എപ്പോഴും അവരില്‍ തങ്ങി നില്‍ക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ലോകസുന്ദരികള്‍ എത്രമാറിവന്നിട്ടും ആരാധകര്‍ക്കിടയില്‍ മായാതെ നില്‍ക്കുന്ന ആഷ് എന്ന ഐശ്വര്യ റായി ബച്ചന്റെ പേര്.

    മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബര്‍ 1ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. പിന്നീട് മോഡലിങ്ങിലൂടെ സിനിമയിലെത്തിയ ഐശ്വര്യയുടെ യാത്ര വിജയങ്ങളിലൂടെ മാത്രമായിരുന്നു. 2007ല്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച ആഷ് ബച്ചന്‍ കുടുംബത്തിലെ അംഗമായി.

    നാല്‍പ്പതാം പിറന്നാളാഘോഷിക്കുന്ന ഐശ്വര്യയുടെ നാല്‍പ്പത് ചിത്രങ്ങള്‍ കാണൂ

     നക്ഷത്ര ഡയമഡ് ജ്വല്ലറി

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    നക്ഷത്ര ഡയമഡ് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറാണ് ഐശ്വര്യ

    വാക്കിലൊതുങ്ങാത്ത സൗന്ദര്യ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ലോക സുന്ദരികളെത്രമാറി വന്നിട്ടും ഐശ്വര്യയുടെ പേര്മാത്രം ആ പട്ടികയില്‍ നിന്ന് മാറ്റാല്‍ ആരാധകര്‍ക്ക് കഴിഞ്ഞില്ല. വാക്കുകള്‍ക്കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത ഒരു സൗന്ദര്യ ദേവതയാണ് ഐശ്വര്യ

    ഫോട്ടോഷൂട്ട്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    അടുത്തിടെ എടുത്ത ഒരു ഫോട്ടോഷൂട്ട് ചിത്രത്തില്‍ നിന്ന്.

    ബേര്‍ഡ് ആന്റ് പ്രജുഡീസ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2004ല്‍ ഇറങ്ങിയ ബേര്‍ഡ് ആന്റ് പ്രജുഡീസ് എന്ന ബ്രിട്ടീഷ് സിനിമയില്‍ നിന്ന്

    പെപ്‌സി പരസ്യം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    അമീര്‍ഖാനൊപ്പം അഭിനയിച്ച പെപ്‌സി പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു

     എന്തിരന്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    രജനികാന്തിന്റെ നായികയായി അഭിനയിച്ച തമിഴ് ചിത്രമാണ് എന്തിരന്‍

    ഐശ്വര്യ റായി

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    1973 നവംബര്‍ ഒന്നിന് കാര്‍ണാടകയിലെ മാംഗ്ലൂരിലാണ് ഐശ്വര്യയുടെ ജനനം

    ജോധ അക്ബര്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2008ല്‍ അക്ബറിന്റെ പ്രണയകഥ പറഞ്ഞ ജോധ അഖ്ബറില്‍ ഹൃത്വിക്കിന്റെ നായികയായി ഐശ്വര്യയെത്തി

    ഗുസാരിഷ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2010ല്‍ ഇറങ്ങിയ ബാന്‍സലിന്റെ ഗുസാരിഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു

    ദേവദാസ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ശരത്ത് ചന്ദ്ര ചഠോപതിയുടെ നോവലില്‍ നിന്നെടുത്ത ദേവദാസ് എന്ന ചിത്രത്തില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്

    ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഹോളിവുഡ് ചിത്രമായ ബേര്‍ഡ് ആന്റ് പ്രജുഡീസിലുടെ ഐശ്വര്യ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായാണ് ഐശ്വര്യ വേഷമിട്ടത്.

    മോഡലിങ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഡലിങ്ങായാണ് ആഷ് തന്റെ കലാജീവിതം തുടങ്ങിയത്.

    ലോക സുന്ദരി

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    1994ല്‍ ഐശ്വര്യ ലോകസുന്ദരിയുടെ കിരീടമണിഞ്ഞു

    ഐശ്വര്യയ്ക്ക് വേണ്ടി

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി.

    രക്ഷിതാക്കള്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ടാണ് ആഷിന്റെ ജനനം

    ആഷിന്റെ മൂല്യം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ആഷിന്റെ ജനനം അവരുടെ കുടുംബത്തിനും വലിയ നേട്ടങ്ങളാണത്രെ കൊണ്ടുന്നത്.

    നൃത്തം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    കൗമാരകാലത്ത് ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്.

    രേഖയെ കണ്ടത്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    മുന്‍കാല നടി രേഖയുമായുള്ള കൂടിക്കാഴ്ച ഐശ്വര്യയുടെ ജീവിതത്തിന് വഴിത്തരിവായി. കുട്ടി ആഷിന് രേഖയുടെ മകളായി അഭിനയിക്കാന്‍ ഒരിക്കല്‍ രേഖ റക്കമന്റ് ചെയ്തിരുന്നത്രെ.

    ആഷിനറിയാം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ് എന്നീ ഭാഷകള്‍ ഐശ്വര്യയ്ക്ക് സംസാരിക്കാനറിയാം

    ആദ്യ കാന്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ആഷ് 2002ല്‍ ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെത്തി.

    ആരാധകര്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ലോകംമുഴുവന്‍ ആരാധകരുള്ള ഐശ്വര്യ അവര്‍ക്കൊപ്പം എന്നും തന്റെ സാന്നിധ്യം അറിയിക്കാന്‍ മറക്കാറില്ല

    ഇരുവര്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    1997ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഞ്ച് നായികയമാരില്‍ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം.

    ഹം ദില്‍ ദേ ചുക് സനം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    1999ല്‍ ആഷ് ചെയ്ത ഈ ചിത്രമാണ് അവരെ മുന്‍നിര നായികമാരിലേക്ക് ഉയര്‍ത്തിയത്

    ഓര്‍ പ്യാര്‍ ഹോഗയാ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഓര്‍ പ്യാര്‍ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോള്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.

    കാന്‍ ഫിലിം ഫെസ്റ്റിവല്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    കാന്‍ ഫിലിം ഫെസ്റ്റിവെലിലെത്തുന്ന ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യത്തെ വനിതയാണ് ആഷ്

    ഒപേര വിന്‍ഫ്രൈ ഷോ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    അമേരിക്കയിലെ പ്രസിദ്ധ ഒപേര വിന്‍ഫ്രൈ ഷോയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും ആഷ് തന്നെ

    അഭിഷേക്-ആഷ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2007ല്‍ ആഷ് അഭിക്ക് സ്വന്തമായി. ഉമറൗ ജാ എന്ന ചിത്രത്തിലൂടെ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് മാറുകയായിരുന്നു.

    മഹത്തായ യാത്ര

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    അമീര്‍ ഖാനും റാണി മുഖര്‍ജിയും അക്ഷയ് കന്നയും ട്വിങ്കള്‍ കന്നയും 1999ല്‍ നടത്തിയ മഹത്തായ യാത്രഎന്ന് പേരിട്ട ടൂറില്‍ അഞ്ചാമത്തെ കണ്ണിയായിരുന്നു ആഷ്

    ലോ ഓരിയല്‍ അബാസിഡര്‍

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2003ല്‍ ആഷ് ലോ ഓറിയലിന്റെ അന്താരാഷ്ട്ര ബ്രാന്റ് അംബാസിഡറായി

    ഒരു അപകടം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2003ല്‍ ഖാകേ എന്ന ചിത്രത്തില്‍ ഷൂട്ടിങ്ങിനിയില്‍ അപകടം പറ്റി ആഷിന്റെ കാലിന് പരിക്ക് പറ്റിയിരുന്നു.

    വെബ്‌സൈറ്റ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    17,000ല്‍പ്പരം വെബ്‌സൈറ്റുകളാണ് ആഷിനെകുറിച്ചറിയാന്‍ വിനിയോഗിക്കുന്നത്.

    വിദ്യാഭ്യാസം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈ സ്‌കൂളിലാണ് ഐശ്വര്യ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചര്‍ച്ച്‌ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജില്‍ ചേര്‍ന്ന ഐശ്വര്യ, ഒരു വര്‍ഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

    ആഗ്രഹം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം.

    കണ്ണ്ദാനം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഐ ബാങ്ക് അസോസിയേഷന്റെ ഇന്ത്യന്‍ അംബാസിഡറാണ് ആഷ്

    സുനാമി

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    സുനാമിയുടെ ദുരന്തമുഖം തുറന്നു കാണിച്ച ഹെല്‍പ് എന്ന ബോളിവുഡ് ചിത്രത്തിലും ആഷ് അഭിനയിച്ചു

    ആഷ് എന്ന അമ്മ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    2011 നവംബറില്‍ ആഷ് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി

    നിഷേധിച്ചത്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    സിനിമയില്‍ എത്തുന്നതിന് മുമ്പ് ടിവി സീരില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ക്ഷണം നിഷേധിച്ചത്രെ

    ആഷിന്റെ ഇഷ്ട വിഷയം

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഒരു വിദ്യാര്‍ത്ഥിയായി ആഷിന് ഏറ്റവും ഇഷ്ടമുള്ള വിഷയം ജന്തുശാസ്ത്രമാണത്രെ

    കാസബ്ലാന്‍ഗ

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഐശ്വര്യയുടെ ഇഷ്ട ചിത്രമാണിത്.

    ജീന്‍സ്

    ഐശ്വര്യയുടെ 40 വ്യത്യസ്ത ഭാവങ്ങള്‍

    ഷങ്കറിന്റെ ചിത്രമായ ജീന്‍സ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ ഒരു വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു.

    English summary
    The epitome of beauty Aishwarya Rai Bachchan turns 40 today, but this doesn't make her look anything less than fabulous. Even at 40, Ash looks splendid, mesmerising and as radiant as ever.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X