For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: ജിടിയേയും ചതിക്കാന്‍ മുംബൈ ശ്രമിച്ചു, ടോസില്‍ കൃത്രിമം കാട്ടിയേനെ! പക്ഷെ പണി പാളി
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- News 'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ഇത്രനാല്‍ കണ്ട പ്രഭുദേവയെയല്ല ഇനി കാണാന്‍ പോകുന്നത്, തിരിച്ചറിയാത്ത ലുക്കാണ് പുതിയ ചിത്രത്തിൽ
Tamil
oi-Neethu
By Neethu
|
പന്ത്രണ്ട് വര്‍ഷങ്ങള്‍ ശേഷം പ്രഭുദേവ തമിഴിലേക്ക് തിരിച്ച് തിരിച്ചു വരുന്നു. വിജയ് സംവിധാനം നിര്‍വ്വഹിച്ച് പ്രഭുദേവ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പുതിയ എന്‍ട്രി.
ചിത്രത്തില്‍ പ്രഭുദേവയുടെ ലുക്കിലാണ് മേക്ക് ഓവര്‍ സംഭവിക്കുന്നത്. എന്നും കാണുന്ന ചുരുളന്‍ മുടിയില്‍ നിന്നും സ്ട്രൈറ്റ് ഹെയറിലാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തില്‍ തമന്നയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. എബിസിഡി എന്ന ചിത്രത്തിന് ശേഷമാണ് പ്രഭുദേവ പുതിയ ചിത്രത്തില്‍ എത്തുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Prabhudheva is losing his trademark curls for an upcoming project
Story first published: Sunday, February 7, 2016, 14:10 [IST]
Other articles published on Feb 7, 2016
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
Featured Posts