»   » ലൈംഗികതയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ വിവാദത്തില്‍, നടി ഷക്കീലയും പെടും!

ലൈംഗികതയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ വിവാദത്തില്‍, നടി ഷക്കീലയും പെടും!

ലൈംഗികതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ മറുപടി പറയുന്ന തമിഴ് ടെലിവിഷന്‍ പരിപാടികള്‍ വിവദത്തില്‍. നടി ഷക്കീല അവതാരകയായ ഐടിവിയിലെ അന്തരംഗം എന്ന പരിപാടിയും വിവാദത്തിലാണ്.

Written by: Sanviya
Subscribe to Filmibeat Malayalam

ലൈംഗികതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ മറുപടി പറയുന്ന തമിഴ് ടെലിവിഷന്‍ പരിപാടികള്‍ വിവാദത്തില്‍. നടി ഷക്കീല അവതാരകയായ ഐടിവിയിലെ അന്തരംഗം എന്ന പരിപാടിയും വിവാദത്തിലാണ്.

പുരുഷന്മാരെ മാത്രം ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തുന്നതെന്നും ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണകളാണ് ഇവര്‍ നല്‍കുന്നതെന്നുമാണ് പരിപാടികള്‍ക്കെതിരെയുള്ള ആരോപണം. തുടര്‍ന്ന് വായിക്കൂ..

വസ്ത്രധാരണം

അവതാരകരുടെ വസ്ത്ര ധാരണവും വിവാദത്തില്‍ പെടുന്നുണ്ട്. ബി ഗ്രേഡ് മസാല ചിത്രങ്ങള്‍ക്ക് സാമനമാണ് അവതാരകരുടെ വസ്ത്രധാരണമെന്നും ആരോപിക്കുന്നുണ്ട്.

ഐടിവിയില്‍

ഐടിവിയിലെ അന്തരംഗം എന്ന പരിപാടിയിലാണ് നടി ഷക്കീല അവതാരകയായി എത്തുന്നത്.

സംശയങ്ങള്‍ ചോദിക്കാം

ഫോണില്‍ വിളിച്ചോ, കത്തുകള്‍ അയച്ചോ ഡോക്ടറോട് സംശയങ്ങള്‍ ചോദിക്കാവുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം.

തമിഴ് ചാനലുകളില്‍

ഒത്തിരി തമിഴ്ചാനലുകളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

English summary
Have you seen moralistic porn? These sex shows on Tamil TV channels will amaze you
Please Wait while comments are loading...

Malayalam Photos

Go to : More Photos