Home » Topic

ട്രെയിലര്‍

പവര്‍ഫുള്ളാണ് പവര്‍ പാണ്ടി!!! ധനുഷിനെ കാണാന്‍ കണ്ണുനട്ടിരിക്കണം!!! ആരാണി പവര്‍ പാണ്ടി??? കാണാം!!!

തമിഴ് സിനിമിയല്‍ ധനുഷിന്റെ സാന്നിദ്ധ്യമില്ലാതിരുന്ന ഒരു മേഖലയിലൂടെ സാന്നിദ്ധ്യമറിയിക്കുകയാണ് അദ്ദേഹം. അഭിനയം, സംഗീതം, നിര്‍മാണം ഇവയില്‍ കഴിവ് തെളിയിച്ച് ധനുഷ് സംവിധാനത്തിലാണ് ഇക്കുറി...
Go to: Tamil

ഒരുപാട് കാത്തിരിക്കേണ്ട, ബാഹുബലി 2 ട്രെയിലര്‍ റിലീസ് തീയതി തീരുമാനിച്ചു, ഗംഭീര ചടങ്ങ് മുംബൈയില്‍

ബ്രഹാമാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. സാങ്കേതികത്തികവു കൊണ്ടും നിര്‍മ്മാണത്തിലെ പ്...
Go to: Tamil

ഇവന്‍ പുലി മുരുകനല്ല, അതുക്കും മേലെ!!! ഞെട്ടിക്കും ഈ കടമ്പന്‍!!! വൈറലായി ട്രെയിലര്‍!!!

കാടിന്റെ പശ്ചാത്തലത്തില്‍ മറ്റൊരും ആക്ഷന്‍ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. മലയാളത്തിലല്ല തമിഴിലാണെന്നു മാത്രം. കാടിന്റെ പശ്ചാത്തലത്...
Go to: Tamil

സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി, യൂട്യൂബില്‍ കണ്ടത് ലക്ഷക്കണക്കിനാളുകള്‍

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ രണ്ടാം ഭാഗം 'ഡെഡ്പൂള്‍ 2'വരുന്നു. ചിത്രത്തിന്റെ ട്...
Go to: Hollywood

ചതിയന്‍ ചന്തു സൂപ്പറാ!!! ട്രെയിലര്‍ പുറത്തിറക്കിയത് ബോളിവുഡ് സൂപ്പര്‍ താരം!!! വീരം വൈറലായി!!!

കൊച്ചി: അണിയറയില്‍ നിന്നേ പ്രേക്ഷകരെ ഞെട്ടിക്കാന്‍ തുടങ്ങിയതാണ് ജയരാജിന്റെ വീരം. വെറും വീരസ്യം പറച്ചിലായി അതിനെ എഴുതി തള്ളിയവരെ ഞെട്ടിച്ചുകൊണ്...
Go to: News

'ഗോദ'യിലേക്ക് ടൊവിനോയുടെ ക്ഷണം, വരുവിന്‍ കാണുവിന്‍ ധൃതപുളങ്കിതരാകുവിന്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോയുടെ സമയമാണിത്. എസ്ര വിജയകരമായി പ്രദര്‍ശനം തുടരുന്നു. അടുത്ത ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്&...
Go to: News

ഒടുവില്‍ ആ നിശബ്ദം ഒരു വലിയൊരു ശബ്ദമായി, പ്രേക്ഷകര്‍ കാത്തിരുന്ന നിശബ്ദത്തിന്റെ ട്രെയിലര്‍ കാണാം

തമിഴ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിശബ്ദത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും 52 സെക്കന്റുമുള്ള വീഡിയോയിലെ പഞ്ച് ഡയലോഗുകള്‍ ആര...
Go to: Tamil

യൂ ട്യുബില്‍ തരംഗമായി ഫഹദ്- പാര്‍വ്വതി ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലര്‍! വീഡിയോ..

ഫഹദ് ഫാസില്‍,  കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന ടേക്ക് ഓഫിന്റെ ട്രെയിലര്‍ യു ട്യൂബില്‍ തരംഗമാവുന്നു. ട്രെയിലര്&zw...
Go to: News

കാണികള്‍ ബോധംകെട്ട് വീണു, രക്തവും മാംസവും നിറഞ്ഞ 'റോ' ട്രെയിലര്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക

പേടിപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇത്രയും കാലയളവിനുള്ളില്‍ ഹോളിവുഡിലുള്‍പ്പെടെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പേടിച്ച് ബോധം കെടുക എന്നത് അന...
Go to: Hollywood

ക്രിസും ജെന്നിഫറും പറഞ്ഞ ബഹിരാകാശ രഹസ്യങ്ങള്‍ കേരളത്തിലേക്കും!

മോര്‍ട്ടണ്‍ ടൈല്‍ഡം സംവിധാനം ചെയ്ത ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ അഡ്വഞ്ചര്‍ ഫിലിമായ പാസഞ്ചര്‍ ജനുവരി ആറിന് തിയേറ്ററുകളില്‍ എത്തും. ജെന്നിഫര്‍ ...
Go to: Hollywood

കൊച്ചി പഴയ കൊച്ചിയല്ല, പിന്നെ കോഴിക്കോടാണാ..; ഇത് കലക്കും, കണ്ടു നോക്കൂ..

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊ...
Go to: News

ഇത് അലമ്പാകും.....; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.. ട്രെയിലര്‍ കാണൂ

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒര...
Go to: News