Home » Topic

ബോളിവുഡ്

ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടത് കഴിവല്ല പിന്നെ?

ബോളിവുഡ് നായിക സറീന്‍ ഖാന്‍ തന്റെ മനസ്സ് തുറക്കുകയാണ്. പറയാന്‍ പോകുന്നത് മുഴുവന്‍ സറീന്‍ മനസിലാക്കിയ സത്യങ്ങളാണ്. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഒരു...
Go to: Bollywood

നേരില്‍ കാണാത്ത സംവിധായകന് ദുല്‍ഖറിനെ നായകനാക്കണം!!! അതും ബോളിവുഡില്‍???

മലയാളത്തിലെ യുവതാരങ്ങളെല്ലാം ലക്ഷ്യം വയ്ക്കുന്നത് ബോളിവുഡിലേക്കാണ്. തമിഴും തെലുങ്കും കന്നടയും കടന്ന് അവസരത്തിനായി കാത്തിരിക്കുകയാണ് താരങ്ങള്&zwj...
Go to: Bollywood

രണ്‍ബീര്‍ കപൂറിന്റെ കത്ത് കണ്ട് മയങ്ങി കിങ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍!!!

കിങ് ഖാന്റെ ഭാര്യയാണെങ്കിലും ഗൗരി ഖാന്‍ അറിയപ്പെടുന്നത് നല്ലൊരു കോസ്റ്റിയൂം ഡിസൈനറും അതുപോലെ ഇന്റീരിയര്‍ ഡിസൈനറുമായിട്ടാണ്. ബോളിവുഡ് താരം രണ്&zw...
Go to: Bollywood

ഐപിഎല്ലില്‍ 73 കോടിയുടെ ക്രമക്കേട്; ഷാരൂഖ് ഖാന്‍,ഗൗരി ഖാന്‍, ജൂഹി ചൗള എന്നിവര്‍ക്കെതിരെ നോട്ടീസ്!!

ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഷാരുഖ് ഖാനും ഭാര്യ ഗൗരി, നടി ജൂഹി ചൗള എന്നിവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കാരണം കാണിക്കല്‍...
Go to: Bollywood

അച്ഛന്റെ മരണ ശേഷം കരണ്‍ ജോഹാറിന്റെ അഭാവം ഐശ്വര്യയെ അസ്വസ്ഥയാക്കിയോ?

ഐശ്വര്യ റായും കരണ്‍ ജോഹാറും തമ്മില്‍ അത്ര രസത്തിലല്ല എന്ന് നോരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഐശ്വര്യയുടെ അച്ഛനായ കൃഷ്ണരാജ റായുടെ ശവ സം...
Go to: Bollywood

പുറം ലോകം അറിയാത്ത ആ കാര്യത്തില്‍ ആരും ഒളിഞ്ഞ് നോക്കണ്ട, കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഷാഹിദ്

ദില്ലി സ്വദേശിനിയായ മീര രജ്പുതുമായുള്ള വിവാഹം കഴിഞ്ഞ് സുഖ ജീവിതം നയിക്കുകയാണ് ബോളിവുഡിലെ പ്രണയ നായകന്‍ ഷാഹിദ് കപൂര്‍. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ പ...
Go to: Bollywood

സൂപ്പര്‍ താരങ്ങളെ തകര്‍ത്ത്‌ 'ബദ്രീനാഥ് കീ ദുല്‍ഹനിയ' നേടിയത് റെക്കോര്‍ഡ് കളക്ഷന്‍!

റോമാന്റിക് കോമഡി സിനിമയുമായി എത്തി വരുണ്‍ ധവാനും ആലിയ ഭട്ടും കൂടി തിയറ്ററില്‍ തരംഗം സൃഷ്ടിച്ച് 'ബദ്രീനാഥ് കീ ദുല്‍ഹനിയ' മുന്നേറ്റം തുടരുകയാണ്. 15 ...
Go to: Bollywood

ഐശ്വര്യ റായിയുടെ ദു:ഖത്തില്‍ പങ്കുചേരാനെത്തിയവരില്‍ അഭിഷേക് ബച്ചന്റെ പഴയ കാമുകിയും !!!

റാണി മുഖര്‍ജിയും ഐശ്വര്യ റായിയും പല കാരണങ്ങള്‍ കൊണ്ട് വഴക്കിലായിരുന്നു. അതില്‍ പ്രധാന കാരണം അഭിഷേക് ബച്ചന്റെയും റാണിയുടെയും പൂര്‍വ്വകാല ബന്ധമ...
Go to: Bollywood

ബോളിവുഡ് പോണ്‍ സ്റ്റാറിന്റെയും ഭര്‍ത്താവിന്റെയും വിദേശ ബീച്ചിലെ തോന്ന്യാസങ്ങള്‍

ബോളിവുഡ് നടിയും മുമ്പ് പോണ്‍സ്റ്റാറുമായിരുന്നു സണ്ണി ലിയോണ്‍. നൂര്‍, ബാദുഷാഹോ എന്നീ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളില്‍ അതിഥിയായി എത്ത...
Go to: Bollywood

ഐസ്‌ക്രീം കടക്കാരന്‍ കാണിച്ച അത്ഭുത പ്രകടനം കണ്ട് അമ്പരന്ന് ഷാരൂഖ് ഖാന്‍ !!!

ഷാരൂഖ് ഖാനും കാജോളും വീണ്ടുമൊന്നിച്ച് സിനിമയാണ് ദില്‍വലെ. ചിത്രത്തിലെ പാട്ടിന്റെ ഷൂട്ടിങ്ങിന്റെ ഓര്‍മ്മ പങ്കുവെച്ച് ഷാരൂഖ് ഖാന്‍ ട്വിറ്ററിലു...
Go to: Bollywood

വസ്ത്രം മാറുന്ന വീഡിയോ പ്രചരിക്കുന്നു ആരാധകരോട് സഹായം ചോദിച്ച് നടി രാഖി സാവന്ത് !!!

രാഖി സാവന്ത് ബോളിവുഡില്‍ തിരക്കുള്ള നടിയും മോഡലുമെക്കയാണ്. വിവാദങ്ങളുടെ കൂട്ടുകാരിയായ നടി ദിവസങ്ങള്‍ക്ക് മുമ്പ് വസ്ത്രം മാറുന്ന് വീഡിയോ സോഷ്...
Go to: Bollywood

പൃഥ്വിരാജ് ഫാന്‍സിനോട് ബോളിവുഡ് താരം തപ്‌സിയുടെ അപേക്ഷ... പ്ലീസ് എന്നെ കൊല്ലരുത് !!

തപ്‌സി, അക്ഷയ് കുമാര്‍, പൃഥ്വിരാജ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന എന്ന ചിത്രം മാര്‍ച്ച് 31 ന് തിയേ...
Go to: Bollywood