Home » Topic

മീന

ഉലഹന്നാനും ആനിയമ്മയും തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു, മുന്തിരിവള്ളികള്‍ ഫൈനല്‍ കളക്ഷന്‍

മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രമായ മുന്തിരവള്ളികള്‍ റിലീസ് ചെയ്തിട്ട് നാലു മാസമാകുന്നു. ദീര്‍ഘനാള്‍ നീണ്ടു നിന്ന സിനിമാസമരത്തിനു ശേഷമാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക്...
Go to: Feature

ദുല്‍ഖര്‍, മോഹന്‍ലാല്‍, ഇന്ദ്രജിത്ത് ഇപ്പോഴിതാ ഫഹദ് ഫാസില്‍, സോഫിയ പോളിന്‍റെ അടുത്ത ചിത്രം ???

വനിതകള്‍ അധികം കൈവെക്കാത്ത മേഖലയാണ് സിനിമാ നിര്‍മ്മാണം. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ഈ മേഖലയില്‍ കഴിവു തെളിയിച്ചയാളാണ് സോഫിയ പോള്‍. ക...
Go to: News

ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍, സിംഗപ്പൂരിലും മുന്തിരിവള്ളി തളിര്‍ത്തു

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിംഗപ്പൂരിലും റിലീസ് ചെ...
Go to: News

ഇതാണ് ആ 'നായിക'!!! മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലെ പ്രേക്ഷകര്‍ അറിയാത്ത നായിക!!!

മോഹന്‍ലാല്‍ ചിത്രങ്ങളിലെന്നല്ല പ്രശസ്തമാകുന്ന ചിത്രങ്ങളിലെ നായികമാരെ അറിയാതെ പോകുന്നില്ല. അവര്‍ സുപരിചിതയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ മോഹ...
Go to: Feature

മോഹന്‍ലാല്‍ ലോകത്തിലെ പത്തു മികച്ച നടന്മാരിലൊരാളാണെന്ന് നടി മീന

അടുത്ത കാലത്തായി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ സിനിമയില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചിരിക്കുകയായിരുന്നു. തുടര്‍ച്ചയായി നിരവധി ഹിറ്റ് ...
Go to: News

ഗള്‍ഫിലും യൂറോപ്പിലും തളിര്‍ക്കാനൊരുങ്ങി മുന്തിരിവള്ളികള്‍, ദൃശ്യം റെക്കോര്‍ഡ് തകര്‍ക്കുമോ ??

ദീര്‍ഘനാള്‍ നീണ്ടു നിന്ന സിനിമാ പ്രതിസന്ധിക്ക് വിരാമമിട്ടു കൊണ്ട് തിയേറ്ററുകള്‍ വീണ്ടും സജീവമായി. ജോമോന്റെ സുവിശേഷങ്ങളാണ് ആദ്യം റിലീസ് ചെയ്തത...
Go to: News

ഫേസ്ബുക്ക് പൊങ്കാല, മുന്തിരിവള്ളി നിര്‍മ്മാതാവ് നിയമനടപടിയില്‍ നിന്നും പിന്‍വാങ്ങുന്നു കാരണം ??

മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് മുന്തിരിവള്...
Go to: News

ലാല്‍ ഫാന്‍സുകാരുടെ പൊങ്കാല , നിയമനടപടിയുമായി മുന്തിരിവള്ളി നിര്‍മ്മാതാവ്

മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമനടിപടിക്കൊരുങ്ങി മുന്തിരിവള്ളി സിനിമയുടെ നിര്&...
Go to: News

വിദേശത്തും ലാലേട്ടന്‍ കൊലമാസാണ്, തുടര്‍ച്ചയായി 125 ദിവസം, റേക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍

റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍, യുഎഇ തിയേറ്ററുകളില്‍ 125 ദിവസം പിന്നിട്ട് ലാല്‍ ചിത്രംമലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനായ മോഹന്&zwj...
Go to: News

ശ്രീലങ്കയിലെ ഓട്ടോയും മുന്തിരിവള്ളിയും , മൈ ലൈഫ് ഈസ് മൈ വൈഫ് ടാഗിനു പിന്നിലെ കഥ അറിയാം

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഏറ...
Go to: News

മുന്തിരിവള്ളിയിലെ ആനിയമ്മയാവാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് ഈ താരത്തിനെ,സിനിമ ഇറങ്ങിയപ്പോഴോ??

ദൃശ്യം സമ്മാനിച്ച വിജയത്തിനു ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ച സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഇരുവര്‍ക്കുമിടയിലെ മികച്ച കെമ...
Go to: News

മുന്തിരിവള്ളികള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന മലയാളത്തിലെ അഞ്ച് മികച്ച ചിത്രങ്ങള്‍?

സമരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രേക്ഷകരുടെ മനം കവരുന്നു. ഏറ്റവും മിക...
Go to: Feature