Home » Topic

യന്തിരന്‍

ഇനി ഒളിക്കാനൊന്നും ഇല്ല, എന്തിരന്‍ 2ലെ ആ വലിയ രഹസ്യം പുറത്തായി??? ഒപ്പം ദൃശ്യങ്ങളും ചിത്രങ്ങളും!!!

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ ചരിത്രമായി മാറിയ ബാഹുബലി ദ കണ്‍ക്ലൂഷന് ശേഷം ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതും ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തും...
Go to: Tamil

'ധര്‍മരാജ'യായി മമ്മുട്ടി എത്തുന്നു!!! തിരക്കഥയൊരുക്കുന്നത് യന്തിരന്റെ തിരക്കഥാകൃത്ത്???

മഹാഭാരതമാണ് യന്തിരന്റെ തിരക്കഥാകൃത്തും തമിഴ് സാഹിത്യകാരനുമായ ജയമോഹനെ ഏറെ ആകര്‍ഷിക്കുന്ന കൃതി. പൂര്‍ണായും തമിഴില്‍ മഹാഭാരതത്തില്‍ ആധുനികമായ ഒ...
Go to: News

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ!!! യന്തിരന്‍ തന്നെ താരം!!! രജനി ഡാ!!!

ഇന്ത്യന്‍ സിനിമയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രണ്ടും സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്&zwj...
Go to: Tamil

അക്ഷയ്കുമാര്‍ രജനികാന്തിനെ ചവിട്ടി താഴെയിടുമോ?

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കൊമ്പു കോര്‍ക്കുന്നു. യന്തിരന്‍ 2.0 എന്ന പുതിയ ചിത്രത്തിലാണ് ഇര...
Go to: Tamil

തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞ അര്‍നോള്‍ഡിനെ കാണാന്‍ രജനികാന്ത് യുഎസിലേക്ക് പോകുന്നതെന്തിന്?

തമിഴ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് വില്ലനെ കാണാന്‍ യുഎസിലേക്ക്. യന്തിരന്‍ ടുവിന്റെ തിരക്കഥ മോശമാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട ഹ...
Go to: Tamil

വിസ്മയമൊരുക്കാന്‍ രജനീകാന്ത് എത്തുന്നു

തമിഴകത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ യന്തിരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ശങ്കറും രജനീകാന്തും യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്&zw...
Go to: Tamil

റെക്കോര്‍ഡ് തിരുത്താന്‍ ശങ്കറും വിക്രവും

തമിഴ് സംവിധായകന്‍ ശങ്കര്‍ പുതിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് അതിലെന്തെങ്കിലും പ്രത്യേകതകള്‍ കാണും. ഒന്നുകള്‍ ബഡ്ജറ്റ്, അ...
Go to: Tamil

ചിട്ടി റോബോട്ട് മികച്ച സൂപ്പര്‍ ഹീറോ ഷാരൂഖ്

ഇന്ത്യന്‍ സൂപ്പര്‍ ഹീറോ സിനിമകളില്‍ പുതിയൊരു ചരിത്രം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍. ഇന്ത്യന്‍ വെള്ളിത്തിര ഇതുവരെ കാ...
Go to: Bollywood

യന്തിരന്‍ മേക്കേഴ്‌സിന് കോടതി നോട്ടീസ്

രജനീകാന്തിന്റെ മെഗാഹിറ്റ് ചിത്രമായ യന്തിരന്റെ സൃഷ്ടാക്കള്‍ക്ക് ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസ്. സണ്‍ പിക്‌ചേഴ്‌സ് എംഡി കലാനിധി മാ...
Go to: Tamil

രജനീകാന്തിന് 36ാം പിറന്നാള്‍!!

63 തിരഞ്ഞുപോയിട്ടൊന്നുമല്ല, സ്റ്റൈല്‍ മന്നന്‍ രജനി 36ാം പിറന്നാള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആഘോഷിച്ചത്. യന്തിരന്‍ കണ്ടാല്‍ രജനിയ്ക്ക ...
Go to: Tamil

യന്തിരന്‍ 2; ശങ്കര്‍ തിരക്കഥാ രചനയില്‍

രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ചിത്രം യന്തിരന് രണ്ടാം ഭാഗം ഉടന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. യന്തിരന് രണ...
Go to: Tamil

യന്തിരനെ വെട്ടിക്കാന്‍ കിങ് ഖാന്റെ റാ വണ്‍

രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമാവിസ്മയം യന്തരിനെ കവച്ചുവയ്ക്കുന്നതായിരിക്കും ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് നായകനാകുന്ന ...
Go to: Bollywood