Home » Topic

സഞ്ജയ്

നടി സീനത്ത് അമാന് പ്രമുഖ നടന്റെ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു, പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകള്‍!

ആദ്യകാലത്ത് ബോളിവുഡിലെ ശക്തമായ കഥാപാത്രങ്ങള്‍ കണ്ടിരുന്നത് സീനത്ത് അമാനിലുടെയായിരുന്നു. അക്കാലത്ത് സീനത്ത് തന്റെ  സൗന്ദര്യം കൊണ്ട് സിനിമ പ്രേമികളുടെ ഹരമായി മാറിയിരുന്നു. എന്നാല്‍...
Go to: Bollywood

സിനിമ താരമാണെന്ന് കരുതി ദീപികയെ ഇങ്ങനെ ഒഴിവാക്കുന്നത് ശരിയാണോ ??

സിനിമ താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന ബന്ധം തകര്‍ന്നതോടെ ഇരുവരും പരസ്പരം കാണാനുള്ള സഹാചര്യം ഒഴിവാക്കുകയായിരു...
Go to: Gossips

ദുല്‍ഖറിന് ഇഷ്ടമായി! ബോബി സഞ്ജയുടെ തിരക്കഥ, സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം!

പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചി...
Go to: News

നിര്‍ണായകത്തിനു പാരയായത് വികെപിയുടെ മുന്‍ ഇമേജ്‌

നിര്‍ണായകത്തിനു പാരയായത് വി.കെ.പ്രകാശിന്റെയും ആസിഫ് അലിയുടെയും മുന്‍ ചിത്രങ്ങള്‍. സഞ്ജയ്-ബോബി തിരക്കഥയെഴുതി, വികെപി സംവിധാനം ചെയ്ത നിര്‍ണായകം ...
Go to: News

ഇനി ബോബി സഞ്ജയ് എഴുതുന്നത് കമല്‍ ഹസന് വേണ്ടി, സംവിധാനം റോഷന്‍!!

ഇന്ന് സമകാലിക മലയാള സിനിമയില്‍ ഏറ്റവും പ്രകത്ഭരായ തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. ഒടുവില്‍ പുറത്തിറങ്ങിയ നിര്‍ണായകം എന്ന ചിത്രം വിജയകരമായി ...
Go to: News

നിരൂപണം: നിര്‍ണായകം ഒരു സാധാരണക്കാരന്റെ ശബ്ദം

പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗൗരവമേറിയ ഒരു ചിത്രം തന്നെയാണ് നിര്‍ണായകം. സിനിമ എന്നും ചിരിക്കാന്‍ മാത്രമാണെന്ന വിശ്വാസമുള്ളവരോ, അത്തരം ചിത്ര...
Go to: Reviews

കാശുണ്ടെങ്കില്‍ ഏത് കോടതിയും വിലയ്ക്കു വാങ്ങാം

ഹിറ്റ് ആന്റ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്റെയും സാമ്പത്തിക ക്രമക്കേട് കേസില്‍ ജയലളിതയുടെയും കോടതി വിധി വന്നതോടെ ജനാധിപത്യത്തിന്റെ നെടു...
Go to: News

ആസിഫ് അലിയ്ക്ക് ഇനി നിര്‍ണായകം

ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചു. ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തിന് 'നിര്‍ണായ...
Go to: News

ആസിഫിന്റെ സിനിമയില്‍ നിന്ന് നിക്കി പിന്മാറി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്ന് നിക്കി ഗില്‍റാനി പിന്മാറി. ദിലീപ് നായകനായ 'ഇവന്‍ മര്യാദരാമന്‍' എന്ന ചിത്രത്തിലാണ് നിക്കി ഇ...
Go to: News

രണ്ടാമതൊന്ന് ആലോചിക്കാതെ സനുഷ വികെപിയോട് 'യെസ്' പറഞ്ഞു

നായികയായി തന്നെ അഭിനയിക്കണമെന്ന് സനുഷയ്ക്ക് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ ചെയ്യുന്ന കഥാപാത്രങ്ങളില്‍ തനിക്ക് തൃപ്തി വേണം, ചെയ്യാന്‍ കാര്...
Go to: News

നിക്കി ഗില്‍റാനിയും ആസിഫ് അലിയും ഒന്നിക്കുന്നു

നിക്കി ഗില്‍റാനിയ്ക്ക് മലയാളത്തില്‍ തിരക്കേറുന്നു. ബിജു മേനോനൊപ്പം അഭിനയിച്ച് ഹിറ്റായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ഇപ്പോള്‍ ദിലീപിന്റെ 'ഇവന്&z...
Go to: News

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയിച്ചു എന്നര്‍ത്ഥം

'എന്റെ വീട് അപ്പൂന്റെയും' മുതല്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' വരെ....വിജയം മാത്രം. ബോബി സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുക്കള്‍ എന്നാല്‍ സിനിമയുടെ വിജ...
Go to: News