Home » Topic

Aadujeevitham

എവിടെ നിന്ന് വരുന്നു ഇതൊക്കെ, രണ്ട് വര്‍ഷം ബ്ലെസിക്ക് കൊടുത്തു; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പൃഥ്വി

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. അഭിനയത്തിന്റെയും നിര്‍മാണത്തിന്റെയുമൊക്കെ തിരക്കിനിടയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രവും പൃഥ്വിയുടെ വലിയ...
Go to: News

ലൂസിഫറിനു വേണ്ടി പൃഥ്വിരാജ് ആടുജീവിതം ഉപേക്ഷിക്കുമോ, ബ്ലസി പറയുന്നത് അറിയാം !!

ബന്യാമിന്റെ ആടുജീവിതം കോടിക്കണക്കിന് പേരാണ് വായിച്ചത്. തൊഴില്‍ തേടി വിദേശത്തെത്തിയ നബീബിന്റെ അവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്...
Go to: Interviews

പൃഥ്വിരാജിന്റെ ആടുജീവിതം അധികം വൈകിക്കില്ല, ചിത്രീകരണം തീരുമാനിച്ചു!

പൃഥ്വിരാജ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. 2017ല്‍ ചിത്...
Go to: News

എല്ലാ സമ്മര്‍ദ്ദവും ഒരേ സമയം വഹിക്കാനാകില്ല, ഒരു സമയം ഒരു സിനിമ: പൃഥ്വിരാജ്

ഒന്നിനു പിറകെ ഒന്നൊന്നായി വിജയങ്ങള്‍ മാത്രം നേടുന്ന പൃഥ്വിരാജിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. പുതമുഖ സംവിധായകര്‍ക്കൊപ്പം മാത്രമല്ല, മുതിര്&zw...
Go to: News

ഡിമാന്റ് കൂടുന്നു... ഡിമാന്റ് കൂടുന്നു... 2018 വരെ ഇനി പൃഥ്വിരാജിന് ഡേറ്റില്ല!!

തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന പൃഥ്വിരാജിന് ഇന്റസ്ട്രിയില്‍ ഡിമാന്റ് കൂടുകയാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ ...
Go to: News

ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

ബെന്യാമിന്റെ ആടു ജീവിതം എന്ന നോവല്‍ വായിച്ചവരുടെ മനസ്സിലൊക്കെ നജീബിന് മുഖമില്ലാത്ത ഒരു രൂപമുണ്ടാവും. മൃഗ തുല്യനായ ഒരു മനുഷ്യന്‍. ആ മുഖത്തെ ഇനി പൃ...
Go to: News

പൃഥ്വിരാജിന്റെ ആടുജീവിതം, ആകാംക്ഷയോടെ പ്രേക്ഷകര്‍

ബെന്യാമിന്റെ ആടുജീവിതം പ്രമേയമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായി എത്തുന്നത്. കുവൈറ്റ്, ദുബായ്, ജോര്‍ദ്ദാന്‍ എന്...
Go to: News

പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

അങ്ങനെ ഒടുവില്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു. കഥയിലെ നജീബായി പൃഥ്വിരാജ് എത്തും. 2016 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭി...
Go to: News

മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

ജനങ്ങള്‍ ശ്രദ്ധിച്ചതും ശ്രദ്ധിക്കാതെ പോയതുമായ ഒത്തിരി യഥാര്‍ത്ഥ ജീവിതങ്ങള്‍ സിനിമയിലൂടെ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. സച്ചിന്റെയും ധോണിയു...
Go to: Feature

ആടുജീവിതം 2016 ല്‍ തുടങ്ങിയാല്‍ 2018 ലേ അവസാനിക്കൂ, സിനിമയാക്കും എന്ന് പറഞ്ഞിട്ട് 5 വര്‍ഷം!!

ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി സി...
Go to: Interviews

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

മമ്മൂട്ടിയെ നായകമനാക്കി 2004 ല്‍ ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് തമിഴ് നടന്‍ വിക്രമിനെ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ അത...
Go to: News

പൃഥ്വിരാജിന്റെ രണ്ട് വര്‍ഷം ഇനി ആട് ജീവിതത്തിന് വേണ്ടി; മറ്റൊരു സിനിമയ്ക്കും ഡേറ്റില്ലേ...?

ഒടുവില്‍ ബ്ലെസിയുടെ നീണ്ടനാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ലാലും ഫഹദ് ഫാസിലും വിക്രമും ഒന്നുമല്ല, പൃഥ്വിരാജ് ആടു ജീവിതത്തിലെ നജീബായി എത്തും. കു...
Go to: News