Home » Topic

Silk Smitha

സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്, അതെന്താ ?

ഏഷ്യനെറ്റ് ചാനലിലെ റണ്‍ ബേബി റണ്‍ എന്ന ചാറ്റ് ഷോയും, രേഖ രതീഷ് അതിഥിയായ വന്ന എപ്പിസോഡും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞതാണ്. രഞ്ജിനി ഹരിദാസ് അവതാരികയായെത്തുന്ന പരിപാടിയില്‍ ഇരുവരുടെയും...
Go to: Television

ഇപ്പോള്‍ വില്ലനായും അച്ഛന്‍ വേഷങ്ങളിലും, സില്‍ക്ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ?

തെന്നിന്ത്യയിലെ മാദക നടിയായിരുന്ന സില്‍ക്ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ? വില്ലന്‍ വേഷങ്ങളിലും അച്ഛന്‍ വേഷങ്ങളിലും ഇന്നും മലയാള സ...
Go to: News

തന്നിഷ്ടക്കാരി, കൊള്ളരുതാത്തവള്‍, സില്‍ക്ക് സ്മിതയെ കുറിച്ച് ചില കാര്യങ്ങള്‍

സില്‍ക്ക് സ്മിത എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ടാണ്. അതേ 70കളിലും 80കളിലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സില്‍ക്ക് സ്മിതയെ പോലെ പ്രശസ്തിയു...
Go to: Feature

അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

നായകന്മാര്‍ക്ക് പുറകില്‍ ചുറ്റിപ്പറ്റി നടന്നിരുന്ന നടിമാര്‍ക്ക് ചിലപ്പോഴൊക്കെ മോചനം ലഭിച്ചിട്ടുണ്ട്. നല്ല ചില സ്ത്രീപക്ഷ ചിത്രങ്ങള്‍ മലയാളത...
Go to: Feature

സില്‍ക്ക് സ്മിതയെ ആദ്യമായും അവസാനമായും വിവാഹം കഴിച്ചത് മധുപാല്‍ !

അഭ്രപാളിയില്‍ നിന്നും ജീവിതത്തില്‍ നിന്നുമൊക്കെ എന്നെന്നേയ്ക്കുമായി മാഞ്ഞു പോയെങ്കിലും സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയെ ആരും മറന്നിട്ടില്...
Go to: Gossips

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍

ചില നായികമാരുടെ മരണവും സിനിമാ കഥപോലെയാണ്. ആത്മഹത്യ എന്ന് പറയുമെങ്കിലും ആ മരണങ്ങളുടെ കാരണം കണ്ടെത്താനോ കണ്ടെത്തിയെങ്കില്‍ തന്നെ അത് പുറത്തുവിടാന...
Go to: Feature

സില്‍ക്ക് സ്മിതയുമായുള്ള പ്രണയം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍

വീണ്ടും സില്‍ക്കിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ വേലു പ്രഭാകറാണ് സില്‍ക്കുസ്മിതയുമായുണ്ടായിരുന്ന പ്രണയത്തെ സിനിമയാക്കുന്നത്. കടവുള്&zwj...
Go to: Tamil

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

ചില താരങ്ങളുടെ മരണം കാലമെത്ര കഴിഞ്ഞാലും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കും. സില്‍ക്ക് സ്മിത, മയൂരി,ജിയ ഖാന്‍ എന്നിങ്ങനെ ഒട്ടേറെ നായികമാര്&...
Go to: Feature

സില്‍ക്ക് സ്മിതയെ കുറിച്ച് മറ്റാരും പറയാത്ത ചില കാര്യങ്ങളുണ്ട്

ആ കാലത്ത് സില്‍ക്ക് സ്മിത എന്ന മാദക സുന്ദരിയുടെ ശരീരം മാത്രം മതിയായിരുന്നു സിനിമകള്‍ക്ക്. അത് പരമാവധി ചൂഷണം ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. അത് ...
Go to: News

പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ രാകേഷ് ദിവാന അന്തരിച്ചത് ബോളിവുഡ് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തടി കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയനാ...
Go to: News

അകാലത്തില്‍ പൊലിഞ്ഞ സിനിമാതാരങ്ങള്‍

സിനിമയിലും ചരിത്രത്തിലും ഒരു പാട് പേരുണ്ട്, പെട്ടെന്ന്, ഒരു യാത്രപോലും പറയാതെ ജീവിതത്തോട് വിടപറഞ്ഞ് പോയവര്‍. ചുരുങ്ങിയ കാലം കൊണ്ട് അവര്‍ തന്നി...
Go to: Feature

ആത്മഹത്യ ചെയ്ത സിനിമാതാരങ്ങള്‍

ഹൈദരാബാദ്: എന്തിനായിരിക്കും തെലുങ്ക് സൂപ്പര്‍താരം ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തത്. കുടുംബവഴക്കല്ല എന്ന് സൂചനകളുണ്ട്. പിന്നെന്തായിരിക്കും സ്വന്...
Go to: Feature