By: Filmibeat Malayalam Video Team
Published : May 18, 2017, 02:28

ചാക്കോച്ചനെ കൊല്ലണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് രമേഷ് പിഷാരടി

Subscribe to Filmibeat Malayalam

രമേഷ് പിഷാരടിയുടെ തട്ട് എന്നു വെച്ചാല്‍ ഒന്നൊന്നര തട്ടാണ്. എന്നാല്‍, ശരിക്കും ഒരാളെ തട്ടണമെന്ന് മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടാണ്ടായിരുന്നു പിഷാരടിക്ക്. അത് വേറെയാരെയുമല്ല. കുഞ്ചാക്കോ ബോബനെ. 1997ല്‍, കൃത്യമായി പറഞ്ഞാല്‍ ഫാസിലിന്റെ അനിയത്തിപ്രാവില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ചോക്കോ ഒരു സെന്‍സേഷനായി മാറിയ വര്‍ഷം.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...