By: Filmibeat Malayalam Video Team
Published : June 16, 2017, 12:33

ബാബാ റാംദേവിന്റെ സിനിമ വരുന്നു, നായകന്‍ അജയ് ദേവ്ഗണ്‍

Subscribe to Filmibeat Malayalam

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതം സിനിമയാക്കിയതിനു പിന്നാലെ ബോളിവുഡില്‍ നിരവധി ജീവചരിത്ര സിനിമകളാണ് ഒരുങ്ങുന്നത്. ഈ ശ്രേണിയില്‍ അടുത്തതായി ഒരുങ്ങുന്ന ചിത്രം ബാബാ രാംദേവിനെ കുറിച്ചാണ്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...