By: Filmibeat Malayalam Video Team
Published : May 17, 2017, 09:10

വയലന്‍സിന്റെ അതിപ്രസരം ബാഹുബലിക്ക് A സര്‍ട്ടിഫിക്കറ്റ്

Subscribe to Filmibeat Malayalam

ഇന്ത്യക്കകത്തും പുറത്തും തരംഗമാകുകയാണ് ബാഹുബലി. എന്നാല്‍ ബാഹുബലിക്ക്
സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്ര അതിക്രമങ്ങളും ചോര ചൊരിച്ചിലും
സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ബാഹുബലി 2ന്
പ്രദര്‍ശനാനുമതി നിഷേധിച്ചത്. 16 വയസ്സിന് താഴെ പ്രായമുള്ള സിംഗപ്പൂരിലെ
ഫാന്‍സിന് തത്ക്കാലം ബാഹുബലി കാണല്‍ ബുദ്ധിമുട്ടായിരിക്കും

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...