By: Filmibeat Malayalam Video Team
Published : May 18, 2017, 03:53

പ്രഭാസോ റാണയോ, ആരാണ് കൂടുതല്‍ സെക്സിയെന്ന് അനുഷ്ക പറയും

Subscribe to Filmibeat Malayalam

പ്രഭാസോ റാണയോ ആരാണ് സെക്‌സി ബാഹുബലി 2 ന്റെ പ്രമോഷനല്‍ വേളയിലാണ് ഇത്തരമൊരു ചോദ്യം അനുഷ്‌കയ്ക്ക് നേരെ എത്തിയത്. ചോദ്യം കേട്ടയുടന്‍ താരം മറുപടിയും നല്‍കി. പ്രഭാസാണ് സെക്‌സിയറെന്നാണ് അനുഷ്‌ക പറഞ്ഞത്. റാണ തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്. റാണ തന്നെ ബ്രദര്‍ എന്നാണ് വിളിക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...