By: Filmibeat Malayalam Video Team
Published : June 16, 2017, 02:49

ബാഹുബലി മുട്ടുകുത്തിയത് ലാലേട്ടന്റെ മുന്നില്‍ മാത്രം

Subscribe to Filmibeat Malayalam

ബാഹബലി ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായിരുന്നെങ്കിലും മലയാളത്തില്‍ മാത്രമാണ് സിനിമയ്ക്ക് മുന്നേറാന്‍ കഴിയാതെ പോയത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ബാഹുബലി അമ്പതു ദിവസം കൊണ്ട് നേടിയത് വലിയ കളക്ഷനായിരുന്നു.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...