By: Filmibeat Malayalam Video Team
Published : May 30, 2017, 05:59

ബാഹുബലി 2നെ മലര്‍ത്തിയടിച്ച് ദംഗല്‍

Subscribe to Filmibeat Malayalam

കഴിഞ്ഞ ഞായറാഴ്ച്ച ദംഗല്‍ ബാഹുബലി 2നെ മറികടന്നു. 1633 കോടിയായിരുന്നു ഞായറാഴ്ച്ച ബാഹുബലി 2 നേടിയിരുന്നത്. എന്നാല്‍ ദംഗല്‍ 1655 കോയി നേടി ബാഹുബലിയുടെ റെക്കോര്‍ഡ് മറികടക്കുകയായിരുന്നു.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...