By: Filmibeat Malayalam Video Team
Published : March 20, 2017, 03:09

ധനുഷിന് ടൊവിനോയെ മതി!

Subscribe to Filmibeat Malayalam

തമിഴ് താരം ധനുഷ് വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. ഇത്തവണ അഭിനയിക്കാനല്ല, സിനിമ നിര്‍മിക്കാനാണ് ധനുഷ് എത്തുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് ആകും നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...