By: Filmibeat Malayalam Video Team
Published : February 07, 2017, 05:51

ദിലീപും കാവ്യയും വീണ്ടും ഗോസിപ്പ് കോളങ്ങളില്‍

Subscribe to Filmibeat Malayalam

ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ച മീശ മാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലെ പഴയക്കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തി പൊക്കി കൊണ്ടുവരുന്നത്. സിനിമയിലെ ചില രംഗങ്ങളെ കുറിച്ചും ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും കാവ്യ ചിലരോട് വിശ്വസിച്ച് പറഞ്ഞിരുന്നു.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...