By: Filmibeat Malayalam Video Team
Published : June 16, 2017, 12:37

ദുല്‍ഖര്‍ 'സുകുമാര കുറുപ്പ്' ആവുന്നു

Subscribe to Filmibeat Malayalam

'സെക്കന്റ് ഷോ'യുടെ സംവിധായകന്റെ മൂന്നാം ചിത്രത്തില്‍ ദുല്‍ഖര്‍ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുമെന്നാണ് സംവിധായകന്റെ വാഗ്ദാനം. ഒരു ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്നെയാണ് പ്രോജക്ട് അനൗണ്‍സ് ചെയ്തത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...