By: Filmibeat Malayalam Video Team
Published : May 18, 2017, 03:51

ലാലേട്ടനും പൃഥ്വിയും ഒക്കെ പിന്നില്‍ ; ഒന്നാമന്‍ ദുല്‍ഖര്‍ തന്നെ

Subscribe to Filmibeat Malayalam

മള്‍ട്ടിപ്ലക്‌സുകളിലെ ഇതുവരെയുള്ള വിജയകണക്കുകള്‍ പരിശോധിച്ചാല്‍ തുടര്‍ച്ചയായി ഒരു കോടി കടന്ന സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്. 12 ദിവസം കൊണ്ട് സിഐഎ ഒരു കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി ദുല്ഖറിന്റെ ഒൻപതാമത്തെ ചിത്രമാണ് ഇത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെ മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി പിന്നിട്ട ആദ്യസിനിമ. പിന്നീട് എബിസിഡി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍, ചാര്‍ലി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍, ഒടുവില്‍ സിഐഎ.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...