By: Filmibeat Malayalam Video Team
Published : May 19, 2017, 06:07

പ്രേക്ഷകരെ മലര്‍ത്തിയടിച്ചു ഗോദ ടീമിന്റെ ആഘോഷം

Subscribe to Filmibeat Malayalam

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗോദ. ബേസില്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...