By: Filmibeat Malayalam Video Team
Published : May 17, 2017, 05:12

കമ്മട്ടിപ്പാടത്തെ തേടി വീണ്ടും പുരസ്‌കാരം

Subscribe to Filmibeat Malayalam

പതിനേഴാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രധാന പുരസ്‌കാരങ്ങള്‍ നേടി മലയാളചിത്രങ്ങള്‍. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ രചന നിര്‍വഹിച്ച പി ബാലചന്ദ്രനാണ് മികച്ച തിരക്കഥാകൃത്ത്. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പ്പാത എന്ന ചിത്രത്തിലെ അഭിനയത്തിന് കെ കലാധരനാണ് മികച്ച നടനുള്ള പുരസ്‌കാരം. ഇന്തോ-അമേരിക്കന്‍ ആര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...