By: Filmibeat Malayalam Video Team
Published : June 19, 2017, 06:24

വെളിപാടിന്‍റെ പുസ്കത്തിലെ ലാലേട്ടന്‍റെ ലുക്ക് കാണാനിരിക്കുന്നതേയുള്ളൂ

Subscribe to Filmibeat Malayalam

െവളിപാടിന്റെ പുസ്തകത്തിൽ ഇനിയും വെളിപ്പെടുത്താത്ത അപ്പിയറൻസ് സിനിമയിൽ വേറെയുമുണ്ടെന്നാണു തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം . രണ്ടാംപകുതിയിലെ ഫ്ലാഷ്ബാക്കിൽ മീശ മാത്രമുള്ള കിടു മോഹൻലാൽ വരും.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...