By: Filmibeat Malayalam Video Team
Published : June 19, 2017, 06:35

ലാലേട്ടനൊപ്പം 'ഒടിയന്‍' ആകണോ?

Subscribe to Filmibeat Malayalam

പരസ്യസംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൂവരുടെയും ബാല്യവും യൗവനവും അവതരിപ്പിക്കാനാണ് കഥാപാത്രങ്ങളെ തേടുന്നത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...