By: Filmibeat Malayalam Video Team
Published : June 15, 2017, 12:10

തമിഴില്‍ മാസ്സ് റിലീസിനൊരുങ്ങി പുലിമുരുകന്‍

Subscribe to Filmibeat Malayalam

തിയറ്ററുകള്‍ വിട്ടെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും പുലിമുരുകന്‍ പിന്‍വാങ്ങിയിട്ടില്ല. ബോക്‌സ്ഓഫീസില്‍ 150 കോടി നേടി റെക്കോര്‍ഡുകള്‍ക്ക് പുതിയ മാനം നല്‍കിയ ചിത്രത്തിന്റെ ജനപ്രീതിയില്‍ ഇടിവൊന്നുമില്ലെന്നതിന്റെ ഉദാഹരണമാണ് ടെലിവിഷന്‍ പ്രദര്‍ശനങ്ങളില്‍ നിന്ന് ചിത്രം നേടുന്ന മികച്ച റേറ്റിംഗ്. വിഷു ദിനത്തിലാണ് ചിത്രം ആദ്യമായി ടെലിവിഷന്‍ സ്‌ക്രീനുകളില്‍ എത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21നാണ് രണ്ടാമത് ചിത്രമെത്തിയത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...