By: Filmibeat Malayalam Video Team
Published : March 20, 2017, 04:18

സദാചാര പൊലീസിങ് അങ്കമാലി ഡയറീസ് ടീമിനെ അപമാനിച്ചു

Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ് പി. വാഹനപരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണവും തേടിയിട്ടുണ്ട്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...