By: Filmibeat Malayalam Video Team
Published : April 05, 2017, 10:54

പ്രിയങ്ക ലോകത്തിലെ രണ്ടാമത്തെ സുന്ദരി

Subscribe to Filmibeat Malayalam


ഇന്ത്യന്‍ സിനിമാ അഭിനേതാവ് പ്രിയങ്ക ചോപ്ര ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വ്യക്തിത്വങ്ങളായ ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍, ബ്ലേക്ക് ലിവ്‌ലി, മിഷേല്‍ ഒബാമ എന്നിവരെയാണ് പ്രിയങ്ക മറികടന്നത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...