By: Filmibeat Malayalam Video Team
Published : May 05, 2017, 02:47

ശിവകാമി ആകേണ്ടത് രമ്യ ആയിരുന്നില്ല, അവസരം നഷ്ടപ്പെടുത്തിയ പ്രമുഖ നടിയെ അറിയാമോ?

Subscribe to Filmibeat Malayalam

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നടി രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി കഥാപാത്രം ശക്തമായ ഒരു സ്ത്രീയുടെ പല ഭാവഭേദങ്ങളും പ്രകടമാക്കി കൈയടി നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം സംവിധായകന്‍ രാജമൗലി സമീപിച്ചത് രമ്യ കൃഷ്ണനെ ആയിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...