By: Filmibeat Malayalam Video Team
Published : May 27, 2017, 05:46

സച്ചിന്‍റെ സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍

Subscribe to Filmibeat Malayalam

സിനിമാലോകത്ത് ഏറെ കൗതുകമുണ്ടാക്കിയ ഒരു പ്രോജക്ടായിരുന്നു 'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്'. മഹേന്ദ്രസിങ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും മില്‍ഖാ സിങ്ങിന്റെയുമൊക്കെ ജീവിതം ബോളിവുഡിന്റെ സ്‌ക്രീനിലെത്തിയതിന് പിന്നാലെയാണ് 'ക്രിക്കറ്റ് ദൈവ'വും തീയേറ്ററുകളിലെത്തിയിരിക്കുന്നത്. പക്ഷേ ആദ്യം പറഞ്ഞ സിനിമകളില്‍ നിന്നെല്ലാം വിഭിന്നമായി കഥാചിത്രമല്ലാതെ, ഡോക്യുമെന്ററി ഫോര്‍മാറ്റിലാണ് ജെയിംസ് എര്‍സ്‌കിന്‍ എന്ന ബ്രിട്ടീഷ് സംവിധായകന്‍ സച്ചിന്റെ ജീവിതകഥ പറഞ്ഞിരിക്കുന്നതെന്ന് മാത്രം.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...