By: Filmibeat Malayalam Video Team
Published : May 17, 2017, 11:40

ലാലേട്ടന്റെ മെഗാഹിറ്റ് ചിത്രം കാണാന്‍ കൊതിച്ച് സല്‍മാന്‍ ഖാന്‍

Subscribe to Filmibeat Malayalam

മലയാളസിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ കാണണമെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചാരണാര്‍ഥം ദുബൈയിലെത്തിയപ്പോഴാണ് സല്‍മാന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെ ബോഡിഗാര്‍ഡ് സംവിധാനം ചെയ്ത സിദ്ധിഖിനെ താന്‍ തിരയുകയാണെന്നും സല്‍മാന്‍ പറഞ്ഞു.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...