By: Filmibeat Malayalam Video Team
Published : March 03, 2017, 06:29

ധനുഷിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററില്‍

Subscribe to Filmibeat Malayalam

തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് സുചിത്ര കാര്‍ത്തിക് ആരാധകരെ ഞെട്ടിച്ചത്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...